Enneshuve en rakshakaa lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

enneshuve en rakshakaa 
nee maathram mathiyaayavan(2)
mattareyum njaan kaanunnillee
bhoovil mithramaay(2)

onnumathram njaan ariyunnu 
aare njaan vishvasikkunnu
nee mathramennupanidhi anthyam-
vareyum sookshippaan shakthanum

2 innulla vedana shodhanayil
kankal nirayumpol(2)
kannuneer varthoreshuve
neeyen santhosham(2);- onnumathram...

3 rogathal ksheenithanayidumpol
deham kshayichidumpol(2)
nin krpayonnen aashrayam
haa enthorashvasam(2);- onnumathram...

This song has been viewed 892 times.
Song added on : 9/17/2020

എന്നേശുവേ എൻ രക്ഷകാ

1 എന്നേശുവേ എൻ രക്ഷകാ 
നീ മാത്രം മതിയായവൻ(2)
മറ്റാരെയും ഞാൻ കാണുന്നില്ലീ
ഭൂവിൽ മിത്രമായ്(2)

ഒന്നുമാത്രം ഞാൻ അറിയുന്നു 
ആരെ ഞാൻ വിശ്വസിക്കുന്നു
നീ മാത്രമെന്നുപനിധി അന്ത്യം 
വരെയും സൂക്ഷിപ്പാൻ ശക്തനും

2 ഇന്നുള്ള വേദന ശോധനയിൽ
കൺകൾ നിറയുമ്പോൾ(2)
കണ്ണുനീർ വാർത്തൊരേശുവേ
നീയെൻ സന്തോഷം(2);- ഒന്നുമാത്രം...

3 രോഗത്താൽ ക്ഷീണിതനായിടുമ്പോൾ
ദേഹം ക്ഷയിച്ചിടുമ്പോൾ(2)
നിൻ കൃപയൊന്നെൻ ആശ്രയം
ഹാ എന്തൊരാശ്വാസം(2);- ഒന്നുമാത്രം...



An unhandled error has occurred. Reload 🗙