Vandanam vandanam yeshu natha thava lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
vandanam vandanam yeshu natha thava
pada pangkajam abhikamyamathe
vannidunne thava sannidhiyil
thannidane varam innadhikam
ninnadiyaar thiru seva cheyvaan
vinnilen vedorukkum mama kanthan
kannunerellaam thudaykkum
enniyaal theratha sthothrangalaal
thinnamaa padathil venidume
marilavanenne cherthedume;-
ponsarappalikalaal shobhithamam
ponmaya jeevatharukkal
sugandhashethalimayaal projvalamaam
sundara surabhila shobhithamaam
soma sundarodyanam svanthamame;-
vethhiyin naduvilaay kanunnithaa
daivathin simhasanam
kunjadathinmel than kaanthayumaay
vanidum naalinnaay kathidunne
parilen naalukal ennidunne;-
വന്ദനം വന്ദനം യേശുനാഥാ തവ പാദ പങ്കജം
വന്ദനം വന്ദനം യേശുനാഥാ തവ
പാദ പങ്കജം അഭികാമ്യമതെ
വന്നിടുന്നേ തവ സന്നിധിയിൽ
തന്നിടണെ വരം ഇന്നധികം
നിന്നടിയാർ തിരു സേവ ചെയ് വാൻ
വിണ്ണിലെൻ വീടൊരുക്കും മമ കാന്തൻ
കണ്ണുനീരെല്ലാം തുടയ്ക്കും
എണ്ണിയാൽ തീരാത്ത സ്തോത്രങ്ങളാൽ
തിണ്ണമാ പാദത്തിൽ വീണിടുമെ
മാറിലവനെന്നെ ചേർത്തീടുമെ;-
പൊൻസരപ്പളികളാൽ ശോഭിതമാം
പൊന്മയ ജീവതരുക്കൾ
സുഗന്ധശീതളിമയാൽ പ്രോജ്വലമാം
സുന്ദര സുരഭില ശോഭിതമാം
സോമ സുന്ദരോദ്യാനം സ്വന്തമാമെ;-
വീഥിയിൻ നടുവിലായ് കാണുന്നിതാ
ദൈവത്തിൻ സിംഹാസനം
കുഞ്ഞാടതിന്മേൽ തൻ കാന്തയുമായ്
വാണിടും നാളിന്നായ് കാത്തിടുന്നേ
പാരിലെൻ നാളുകൾ എണ്ണിടുന്നേ;-
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 48 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 93 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 132 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 62 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 113 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 107 |
Testing Testing | 8/11/2024 | 71 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 346 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 997 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 250 |