Vayalu-vilayana-kazcha kanden lyrics
Malayalam Christian Song Lyrics
Rating: 5.00
Total Votes: 1.
Vayalu-vilayana-kazcha kanden
Kannu kulirumpol
Njan vachanamorkunnu daiva vachanamorkunnu (2)
Koyithinte nalkalenkil vayalu nirayunnu
Swarna kathiru-kayikunnu
Veyilum mazhayum ettu kathiru vadunnu
Valiya vyalu padunnu
Suvishesha vela-cheyan va…
Nalla yajamante seva cheyyan va..
Sthanamana-kudu vittu va…
Nalla shihyanai krushumenti va..
Divarajaym… kadukumani pole
Nidi olippicha… vayalu pole
Aarum kothikunna mutthu pole
Kathu nilkunna manavatti pole
Samayamilla ennu cholli maruthalikalle
Neeyum alasanakalle
Kallanepol kolla nedan nadan vannidume
Ninte kanaku theer-thidume
Suviseha vela-cheyan va…
Koyithinay vayalere undenkilum
Thozha velakaro churukam
Tholodu tholchernnu pokam nam orumichu
Yajamanan varuvan kalamayi
Nalla yajamanan varuvan kalamayi
hey..
Chadu chadu chadu chadu chadu chadu uyarum
Kahalanadam kettille kettile
Kettille kettille kelkunnille
Thaka thaka thakdimi thaka thaka koyithin
Aarppunadam kettille kettille
Kettille kettille kelkunnille
Koythinte nadan vanne kathirukalellam
Maril cherthe vegathil ha ha vegathil
Aanada kannuneer vezthum bhakthanmar nrithathode
Padunne jayakosham padunne
Kannerilla muraviliyilla dukamilla nityathayil
Duthanmarum mooppanmarum
chernnu padum nityatayil (2)
Annalil thallappett nenjam keeri
Kanner varthal karyamilla sodara
Anuthapamode nin papathin vahzi matti
Yeshuvine neduka ippol yeshuvine neduka
വയല് വിളയാനാ കാഴ്ച കാനഡ
വയല് വിളയാനാ കാഴ്ച കാനഡ
കാണു കുളിക്കുമ്പോൾ
ഞാൻ വചനമോർക്ക്ണ് ദൈവ വചനമോർക്കുന്നു (2 )
കൊയ്ത്തിന്റെ നൽകളെങ്കിൽ വയല് നിറയുന്നു
സ്വർണ കതിര് കഴിക്കുന്നു
വെയിലും മഴയും എട്ടു കതിര് വാടുന്നു
വലിയ വയല് പാടുന്നു
സുവിശേഷ വേല ചെയ്യാൻ വാ
നല്ല യജമാൻടെ സേവാ ചെയ്യാൻ വാ
സ്ഥാനമാണ കുടു വിട്ടു വാ
നല്ല ശിഷ്യനായി കുരിശുമേന്തി വാ
ദൈവ രാജ്യം കട്‌ജു മാണി പോലെ
നിധി ഒളിപ്പിച്ച വയല് പോലെ
ആരും കൊതിക്കുന്ന മുത്ത് പോലെ
കത്ത് നില്കും മണവാട്ടി പോലെ
സമയം ഇല്ല എന്ന് ചൊല്ലി മറുതലികളേ
നീയും അലസനകളെ
കള്ളനെപ്പോലെ കൊള്ള നേടാൻ നാഥാൻ വനിടുമ്പ്
നിന്റെ കണക്കു തീർത്തീടുമേ ..... (സുവിശേഷ വേല )..
കൊയ്ത്തിനായി വയലേറെ ഉണ്ടെങ്കിലും
തോഴ വേലക്കാരോ ചുരുക്കം
തോളോട് തോൾചേർന്നു പോകാം നാം ഒരുമിച്ചു
യജമാനൻ വരുവാൻ കാലമായി
നല്ല യജമാനൻ വരുവാൻ കാലമായി
ഹേ..
ചാടി (6 )ഉയരും
കാഹളനാദം കേട്ടില്ലേ കേട്ടില്ലേ
കേട്ടില്ലേ കേട്ടില്ലേ കേൾക്കുന്നില്ലേ
തക തക തകധിമി തക തക കൊയ്ത്തിന്
ആർപ്പുനാദം കേട്ടില്ലേ കേട്ടില്ലേ
കേട്ടില്ലേ കേട്ടില്ലേ കേൾക്കുന്നില്ലേ
കൊയ്ത്തിന്റെ നടൻ വന്നേ കതിരുകളെല്ലാം
മാരിൽ ചേർത്ത വേഗത്തിൽ ഹ ഹ വേഗത്തിൽ
ആനന്ദ കാണുനീറ വീഴ്ത്തും ഭക്തന്മാർ നിർത്തതോടെ
പാടുന്നേ ജയാഘോഷം പാടുന്നേ
കണ്ണീരില്ല മുറവിലില്ല ദുഖമില്ല നിത്യതയിൽ
ദൂതന്മാരും മൂപ്പന്മാരും
ചേർന്ന് പാടും നിത്യതയിൽ (2 )
അന്നാളിൽ തെല്ലപെട്ട നെഞ്ചം കീറി
കണ്ണീർ വാർത്ത കാര്യമില്ല സോദരാ
അനുതാപമോടെ നിൻ പാപത്തിന് വഴി മാറ്റി
യേശുവിനെ നേടുക ഇപ്പോൾ യേശുവിനെ നേടുക
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 48 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 93 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 132 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 62 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 113 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 107 |
Testing Testing | 8/11/2024 | 71 |
Sarva Sthuthikalkum സാര്വ സ്തുതികള്കും | 1/11/2024 | 346 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 997 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 250 |