Shanthamaakuka shanthiyekuka en maname lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

Shanthamaakuka shanthiyekuka en maname
Bharamellam manju pole urukidume
Jeevan nalkum vachasukalae
Maanasam kulir mayamaayidum
Snehamaanasan snehamaayennil alinjidum

Chenkadalin munpilum
Vanmathilinu chuttilum
Prarthanayin dhwani uyarnnidumbol
Athbhudha viduthal velippettidum
Snehamaanasan snehamaayennil alinjidum

Vishwwasm kaathiduka
Viswasthraay shobippan
Shodhanayeridum nimishangalil
Athbudha karamenikkabhayamekum
Snehamaanasan snehamaayennil alinjidum

Parvathangal maaridum
Kunnukal akannidilum
Maattamillathathaam thirumozhikal
Maayathe marayathen velichamekum
Snehamaanasan snehamaayennil alinjidum

This song has been viewed 182 times.
Song added on : 5/21/2022

ശാന്തമാകുക ശാന്തിയേകുക എൻ മനമേ

ശാന്തമാകുക ശാന്തിയേകുക എൻ മനമേ 
ഭാരമെല്ലാം  മഞ്ഞു പോലെ  ഉരുകീടുമെ 
ജീവൻ നൽകും  വചസ്സുകളാലെ  
മാനസം  കുളിർമയമായിടും 
സ്നേഹ മാനസൻ സ്നേഹമായെന്നിൽ അലിഞ്ഞിടും 

ചെങ്കടലിൻ മുൻപിലും 
വൻമതിലിനു ചുറ്റിലും 
പ്രാർത്ഥനയിൻ  ധ്വനി ഉയർന്നിടുമ്പോൾ 
അത്ഭുതവിടുതൽ വെളിപ്പെട്ടിടും 
സ്നേഹ മാനസൻ സ്നേഹമായെന്നിൽ അലിഞ്ഞിടും

വിശ്വാസം  കാത്തീടുക
വിശ്വസ്തരായ് ശോഭിപ്പാൻ 
ശോധനയേറിടും  നിമിഷങ്ങളിൽ
അത്ഭുതകരമെനിക്കഭയമേകും 
സ്നേഹ മാനസൻ സ്നേഹമായെന്നിൽ അലിഞ്ഞിടും

പർവ്വതങ്ങൾ മാറിടും 
കുന്നുകളകന്നീടിലും 
മാറ്റമില്ലാത്തതാം തിരുമൊഴികൾ 
മായാതെ  മറയാതെൻ വെളിച്ചമാകും 
സ്നേഹ മാനസൻ സ്നേഹമായെന്നിൽ അലിഞ്ഞിടും



An unhandled error has occurred. Reload 🗙