Vela nintethe aathmakkal nintethe lyrics

Malayalam Christian Song Lyrics

Rating: 5.00
Total Votes: 1.

vela nintethe aathmakkal nintethe
nee nattittullathaiye nathhaa paalikkene(2)

1 naalukal kazhiyum’mumpe nin pravarthikal
velippeduthaname nin daasar maddhyathil(2)
naduannavan nanakkunnon ethumillallo
valarumarakkunnavan avidunnallo(2);- vela...

2 karthaavinte munthirithottam thakarthidaan
parishramicheedum cherukurukkanmaare(2)
pidichukettenam nin bhujabalathaal
adiyane nadathenam valakkarathaal(2);- vela...

3 anthyakaala shushrooshakale thikacheeduvaan
vankrup daanam cheytha udayavane(2)
veezhaathe thaazhaathe nithyam nadathename
svarga’seeyon naadathil njaan ethuvolavum(2);- vela...

4 njaan en sabhaye paniyum ennu cholliyon
than vachanam nivarthikkum samshamilla(2)
paathaala gopurangal jayikkayillivide
dhairyamaay namukkavante vela cheythidaam(2);- vela...

This song has been viewed 854 times.
Song added on : 9/26/2020

വേല നിന്റെത് ആത്മാക്കൾ നിന്റെത്

വേല നിന്റെത് ആത്മാക്കൾ നിന്റേത്
നീ നട്ടിട്ടുള്ളതൈയെ നാഥാ പാലിക്കേണമേ(2)

1 നാളുകൾ കഴിയുംമുമ്പേ നിൻ പ്രവർത്തികൾ
വെളിപ്പെടുത്തണമേ നിൻ ദാസർ മദ്ധ്യത്തിൽ(2)
നടുന്നവൻ നനക്കുന്നോൻ ഏതുമില്ലല്ലോ
വളരുമാറാക്കുന്നവൻ അവിടുന്നല്ലോ(2);- വേല...

2 കർത്താവിന്റെ മുന്തിരിത്തോട്ടം തകർത്തിടാൻ
പരിശ്രമിച്ചീടും ചെറുകുറുക്കന്മാരെ(2)
പിടിച്ചുകെട്ടേണം നിൻ ഭുജബലത്താൽ
അടിയനെ നടത്തേണം വലങ്കരത്താൽ(2);- വേല...

3 അന്ത്യകാല ശുശ്രൂഷകളെ തികച്ചീടുവാൻ
വൻകൃപ ദാനം ചെയ്ത ഉടയവനെ(2)
വീഴാതെ താഴാതെ നിത്യം നടത്തേണമേ
സ്വർഗ്ഗസീയോൻ നാടതിൽ ഞാൻ എത്തുവോളവും(2);- വേല...

4 ഞാൻ എൻ സഭയെ പണിയും എന്നു ചൊല്ലിയോൻ
തൻ വചനം നിവൃത്തിക്കും സംശമില്ല(2)
പാതാള ഗോപുരങ്ങൾ ജയിക്കയില്ലിവിടെ
ധൈര്യമായ് നമുക്കവന്റെ വേല ചെയ്തിടാം(2);- വേല...

You Tube Videos

Vela nintethe aathmakkal nintethe


An unhandled error has occurred. Reload 🗙