Indraneela shobhayal lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
Indraneela shobhayal swargha doothar madhayayi
eazhu pon vilakal alamkridhan
tharakangal eazhathumkarangalil vahichavan
sooryanekal shobhayerum kanthiullavan
raja rajan yeshu rajan aarlilum unnathan (2)
shakthanaya thamburaan budhi eakum Ishwaran
ajayanaya poraliyum ... avan
alphayum avan omegayum avan
sakalathin udayavan (2)
Thangavastra dhariyayi swargha doothar madhyayayi
eazhu pon vilakal alamkridhan
tharakangal eazhathumkarangalil vahichavan
sooryanekal shobhayerum kanthiullavan
raja rajan yeshu rajan aarlilum unnathan (2)
Thee jwalapol jwalichidum nayanavum
thoo manjinakal dhagalamam shirasum
ghambira shabdhavum thilangidum paadavum
sundararil sundaranum.. avan (2)
shubravastra dhariyayi swargha doothar madhayayi
eazhu pon vilakal alamkridhan
tharakangal eazhathumkarangalil vahichavan
sooryanekal shobhayerum kanthiullavan
raja rajan yeshu rajan aarlilum unnathan (2)
ഇന്ദ്രനീല ശോഭയാൽ
ഇന്ദ്രനീല ശോഭയാൽ സ്വർഗ ദൂതർ മാധായി
ഈഴു പൊൻ വിളകൾ ആലംക്രീദാൻ
തരകങ്ങൾ ഏഴത്തുംകരങ്ങളിൽ വഹിചവൻ
സൂര്യനെകൾ ശോഭയേറും കാന്തുള്ളവൻ
രാജ രാജൻ യേശു രാജൻ ആരിലും ഉന്നതൻ (2)
ശക്തനായ തമ്പുരാൻ ബുദ്ധി എകും ഈശ്വരൻ
അജയനായ പോരാളിയും ... അവൻ
ആൽഫയും അവൻ ഒമേഗയും അവൻ
സകലതിന് ഉദയവൻ (2)
തങ്കവസ്ത്ര ധാരിയായീ സ്വർഗ ദൂതർ മധ്യായീ
ഈഴു പൊൻ വിളകൾ ആലംക്രീദാൻ
തരകങ്ങൾ ഏഴത്തുംകരങ്ങളിൽ വഹിചവൻ
സൂര്യനെകൾ ശോഭയേറും കാന്തുള്ളവൻ
രാജ രാജൻ യേശു രാജൻ ആരിലും ഉന്നതൻ (2)
തേ ജ്വാലപോലെ ജ്വാലിച്ചിടും നയനവും
തൂ മഞ്ഞിനകൾ ധഗലമാം ശിരസും
ഗംഭീര ശബ്ദവും തിലങ്കിടും പാടവും
സുന്ദരരിൽ സുന്ദരനും.. അവൻ (2)
ശുഭ്രവസ്ത്ര ധാരിയായീ സ്വർഗ ദൂതർ മാധായീ
ഈഴു പൊൻ വിളകൾ ആലംക്രീദാൻ
തരകങ്ങൾ ഏഴത്തുംകരങ്ങളിൽ വഹിചവൻ
സൂര്യനെകൾ ശോഭയേറും കാന്തുള്ളവൻ
രാജ രാജൻ യേശു രാജൻ ആരിലും ഉന്നതൻ (2)
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 48 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 93 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 132 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 62 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 113 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 107 |
Testing Testing | 8/11/2024 | 71 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 346 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 997 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 250 |