Vagdatham cheythavan marukilla
Song
- Malayalam
1 വാഗ്ദത്തം ചെയ്തവൻ മാറുകില്ല
വാക്ക് പറഞ്ഞവൻ മാറുകില്ല(2)
ആകാശം ഭൂമിയിവ മാറീടിലും
നിൻ വചനങ്ങൾക്ക് മാറ്റമില്ല(2)ആരാധ്യനെ പരനാരാധ്യനെ
ആരിലും ഉന്നതൻ ആയവനെ(2)
വഴിയും സത്യവും ആയവനെ
അങ്ങേയെന്നും ഞങ്ങൾ ആരാധിക്കും(2)2 രോഗം പ്രയാസങ്ങൾ വന്നീടിലും
പ്രതികൂല കാറ്റെന്മേൽ അടിച്ചീടിലും(2)
മരണത്തെ ജയിച്ചവൻ യേശുവുണ്ട്
കർത്തനാം യേശുവെൻ അരികിലുണ്ട്(2);- ആരാധ്യനെ...3 കർത്തൻ തൻ വരവ് സമീപമായ്
കാലങ്ങളധികം ഏറെയില്ല(2)
പ്രത്യാശ പുരുഷനെ കണ്ടീടുവാൻ
കാന്തയാം സഭയെ നീ ഒരുങ്ങീടുക(2);- ആരാധ്യനെ... - English
1 vagdatham cheythavan marukilla
vaakku paranjavan marukilla
aakasham bhumi iva maaredilum
nin vachanangalkko maattamillaaaradhyane paran aradhyane
aarilum unnathanayavane(2)
vazhiyum sathyavum aayavane
ange ennum njangal aaradhikkum2 rogam-prayasangal vanneedilum
prathikula kaattenmel adichedilum
maranathe jayichavan yeshuvund
karthanam yeshuven arikilunde;-3 karthan than varavu sameepamayi
kalangal-adhikam ereyilla
prathyasha purushane kandeduvan
kanthayam sabhaye nee orungeduka;-
This song has been viewed 1014 times.
