Enthu santhosham enthoranandam lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

enthu santhosham enthora’anandam
ente priyan kudeyulla nithyamam vaasam

1 lokam nalkedaatha santhoshamundu
lokam nalkedaatha pratyasayundu
daivasannidhiyilennum ullaasamundu
avan valabhage ennum pramodamunde

2 nee kettiyadachitta’thotta poleyirikum
nanavulla thottam pole ennumirikkum
yahovayil thane rasicheduka
unnathangalil ennum vahanamettum;-

3 ninnaal njaan sainyathin nere panju chennedum
ente daivathal mathil chadikkadakkum
nee ente depathe kathichedume
andhakaramellam prakashithamakkum;-

4 daivamo thazhmayullavane uyarthum
manassam thakarnnavare saukyamakkedum
avan ninte odaambalukal urappikkum
ninte athirukal avan vishalamakkum;-

This song has been viewed 680 times.
Song added on : 9/17/2020

എന്തു സന്തോഷം എന്തോരാനന്ദം

എന്തു സന്തോഷം എന്തോരാനന്ദം
എന്റെ പ്രിയൻ കൂടെയുള്ള നിത്യമാം വാസം(2)

1 ലോകം നൽകീടാത്ത സന്തോഷമുണ്ട്
ലോകം നൽകീടാത്ത പ്രത്യാശയുണ്ട്(2)
ദൈവസന്നിധിയിലെന്നും ഉല്ലാസമുണ്ട്
അവൻ വലഭാഗെ എന്നും പ്രമോദമുണ്ട്(2);-

2 നീ കെട്ടിയടച്ചിട്ടതോട്ടം പോലെയിരിക്കും
നനവുള്ള തോട്ടം പോലെ എന്നുമിരിക്കും(2)
യഹോവയിൽ തന്നെ രസിച്ചിടുകാ
ഉന്നതങ്ങളിൽ എന്നും വാഹനമേറ്റും(2);- 

3 നിന്നാൽ ഞാൻ സൈന്യത്തിൽ നേരെ പാഞ്ഞുചെന്നിടും
എന്റെ ദൈവത്താൽ മതിൽ ചാടികടക്കും(2)
നീ എന്റെ ദീപത്തെ കത്തിച്ചീടുമേ
അന്ധകാരമെല്ലാം പ്രകാശിതമാകും(2);-

4 ദൈവമോ താഴ്മയുള്ളവനെ ഉയർത്തും
മാനസ്സം തകർന്നവരെ സൗഖ്യമാക്കിടും(2)
അവൻ നിന്റെ ഓടമ്പലുകൾ ഒറപ്പിക്കും
നിന്റെ അതിരുകൾ വിശാലമാക്കും(2);-

You Tube Videos

Enthu santhosham enthoranandam


An unhandled error has occurred. Reload 🗙