Saundaryathinte purnnathayakunna lyrics
Malayalam Christian Song Lyrics
Rating: 5.00
Total Votes: 1.
1 Saundaryathinte purnnathayakunna seeyonil
Ninnum prakashi’kunnone prabhathathil sthuthikkunne;-
2 Then’mozhi thukunna ninte ponmukam kanmaan
Athi’ravile unernnezhunnu thirunamathe sthuthikkunne;-
3 Andhakaaram’kondu mudappetta lokathil enne
Veendedutha rakshithaave dinam muzhuvan sukshikka;-
4 Raamuzhuvan maarvilenne kaatha krupakkaay
Aananda’geethangalale thrippadagal namikunne;-
5 Iee pakalen jeevithathil thettuvarathe
Rakthathale sukshichenne thrikkarathal thangane;-
6 Jayakaramaam jeevitham njaan chythiduvanay
Adikaramulleyshuvin thirumarvil njan charunne;-
7 Yagam kazichu neeyamam chytha shudhanmar
Naalaam yaamatthi’lunarnnavar modammode vazthunnu;-
സൗന്ദര്യത്തിന്റെ പൂർണ്ണതയാകുന്ന സീയോനിൽ
1 സൗന്ദര്യത്തിന്റെ പൂർണ്ണതയാകുന്ന സീയോനിൽ
നിന്നും പ്രകാശിക്കുന്നോനെ പ്രഭാതത്തിൽ സ്തുതിക്കുന്നേ
2 തേൻമൊഴി തൂകുന്ന നിന്റെ പൊന്മുഖം കാണ്മാൻ
അതിരാവിലെ ഉണർന്നെഴുന്നു തിരുനാമത്തെ സ്തുതിക്കുന്നേ
3 അന്ധകാരംകൊണ്ടു മൂടപ്പെട്ട ലോകത്തിൽ എന്നെ
വീണ്ടെടുത്ത രക്ഷിതാവേ ദിനം മുഴുവൻ സൂക്ഷിക്ക;-
4 രാമുഴുവൻ മാർവ്വിലെന്നെ കാത്ത കൃപയ്ക്കായ്
ആനന്ദഗീതങ്ങളാലെ തൃപ്പാദങ്ങൾ നമിക്കുന്നേ;-
5 ഈ പകലെൻ ജീവിതത്തിൽ തെറ്റുവരാതെ
രക്തത്താലെ സൂക്ഷിച്ചെന്നെ തൃക്കരത്താൽ താങ്ങണേ;-
6 ജയകരമാം ജീവിതം ഞാൻ ചെയ്തിടുവാനായ്
അധികാരമുള്ളേശുവിന്റെ തിരുമാർവ്വിൽ ഞാൻ ചാരുന്നേ;-
7 യാഗം കഴിച്ചു നിയമം ചെയ്ത ശുദ്ധന്മാർ
നാലാം യാമത്തിലുണർന്നവർ മോദമോടെ വാഴ്ത്തുന്നു;-
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 45 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 90 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 131 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 61 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 112 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 106 |
Testing Testing | 8/11/2024 | 70 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 345 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 996 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 249 |