anudinam tirunamam en dhyaname lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

anudinam tirunamam en dhyaname
atisayankaran isea
caranannal
samastavallabha satya-jnana karunyanitya
sarvvavyapakavisuddha-daivakumara
atisayankaran isea- (anu...)

adiyantamillatta atbhuta nirllayane
akhila srstakan niye-daiva vacassam
atisayankaran isea- (anu...)

manava papa pari-haramam yagam niye
mahatvaraksaka guruvam rajesane
atisayankaran isea- (anu...)

bhutapreta pisaca-vigraha sevakarkku
buddhiyarulum kalam varuttiya ni
atisayankaran isea- (anu...)

sarvvarum tirunama-kirttanam cey-vatinu
sakti pratyaksamakkum nasarayyane
atisayankaran isea- (anu...)

This song has been viewed 615 times.
Song added on : 12/19/2017

മാനവ പാപ പരി-ഹാരമാം യാഗം നീയെ

അനുദിനം തിരുനാമം എന്‍ ധ്യാനമെ
അതിശയങ്കരന്‍ ഈശോ!
             ചരണങ്ങള്‍
സമസ്തവല്ലഭ സത്യ-ജ്ഞാന കാരുണ്യനിത്യ
സര്‍വ്വവ്യാപകവിശുദ്ധ-ദൈവകുമാരാ
അതിശയങ്കരന്‍ ഈശോ!- (അനു...)
                     
ആദിയന്തമില്ലാത്ത അത്ഭുത നിര്‍ല്ലയനെ!
അഖില സൃഷ്ടകന്‍ നീയേ-ദൈവ വചസ്സാം
അതിശയങ്കരന്‍ ഈശോ!- (അനു...)
                     
മാനവ പാപ പരി-ഹാരമാം യാഗം നീയെ
മഹത്വരക്ഷക ഗുരുവാം രാജേശനേ!
അതിശയങ്കരന്‍ ഈശോ!- (അനു...)
                     
ഭൂതപ്രേത പിശാച-വിഗ്രഹ സേവകര്‍ക്കു
ബുദ്ധിയരുളും കാലം വരുത്തിയ നീ
അതിശയങ്കരന്‍ ഈശോ!- (അനു...)
                     
സര്‍വ്വരും തിരുനാമ-കീര്‍ത്തനം ചെയ്-വതിനു
ശക്തി പ്രത്യക്ഷമാക്കും നസറയ്യനേ!
അതിശയങ്കരന്‍ ഈശോ!- (അനു...)



An unhandled error has occurred. Reload 🗙