En hrridayam nin sannidhiyil
Song
- Malayalam
എൻ ഹൃദയം നിൻ സന്നിധിയിൽ
പകരുന്നു പ്രാർഥനയിൽ
സ്തോത്രരത്തിൻ യാഗം ഞാൻ തന്നീടും
സർവേശ്വരനെ നിൻ മുൻപിൽകഷ്ടതകളാൽ ഞാൻ തളരും നേരം
മനതാരിൽ ഉയരുന്ന ചോദ്യങ്ങളാൽ
തിരുമുഖം മറഞ്ഞെന്നു തോന്നിടുമ്പോൾ
നിൻ സന്നിധി മാത്രമെൻ മോദമല്ലോ
എൻ ഹൃദയംആർദ്രമായുള്ളൊരു ഹൃദയമെന്നിൽ
നൽകണമേ എന്നും പ്രാർത്ഥനയിൽ
അപരന്‍റെ നൊമ്പരം കണ്ടിടുവാൻ
പകരണ നിൻ മനം എന്നിലെന്നും
എൻ ഹൃദയംകനിവോടെ നിൻ മിഴി എന്നിൽ വച്ച്
തേടി വന്നു എൻ്റെ ചാരെ നിന്നു
എൻ കൃപ കൂടെയുണ്ടെന്നരുളി
ബലമേകി നിൻ സാക്ഷി ആയിടുവാൻ
എൻ ഹൃദയം - English
En hrridayam nin sannidhiyil
Pakarunnu prraarthanayil
Sthothrraththin yaagam njaan thanneedum
Sarrweshwaranae nin munpilKashtangalhaale njaan thalharum naeram
Manathaaril uyarunna chodyangalhaal
Thirumukham marranjennu thonnidumbolh
Nin sannidhi maathrramen modamallo
En hrridayamAardramaayullhoru hrridayamennil
Nalkanhamae ennum prraarthanayil
Aparante nombaram kandiduvaan
Pakaranhae nin manam ennilennum
En hrridayamKanivode nin mizhi ennil vachchu
Thaedi vannu ente chaarae ninnu
En krripa koodeyundennarulhi
Balamaeki nin saakshi aayiduvaan
En hrridayam
This song has been viewed 764 times.