Chandrika kanthiyil nin lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

This song has been viewed 408 times.
Song added on : 9/15/2020

ചന്ദ്രിക കാന്തിയിൽ നിൻ മുഖം കാണുന്നു

ചന്ദ്രിക കാന്തിയിൽ നിൻ മുഖം കാണുന്നു
നീയെത്ര സുന്ദരൻ എൻ യഹോവേ

1 നക്ഷത്ര ജാലങ്ങൾ നിഷ്പക്ഷമായ് നിന്ന്
പ്രഘോഷിച്ചീടുന്നു നിൻ മഹത്വം
ഈ ലോക മേഹത്തിലുൻമൂലമാകാതെ
മാൻവ്വോടു ചേർക്കെന്നെ ആത്മ നാഥാ;- ചന്ദ്രിക...

2 നിത്യം സ്തുതിക്കുന്നു നിത്യമാം നിൻ സ്നേഹം
നിത്യത തന്നിലും കൂടെയുണ്ട് (2)
നിർമല നാഥാ നിൻ ആലയിൽ ചേർക്കുക
ഏഴയാം എന്നെയും കൈ വിടാതെ;- ചന്ദ്രിക...

3 ജൽപനം ചെയ്യുന്ന എന്നുടെ നാവിന്
ചൊരിയുക നിന്നുടെ ആത്മമാരി
മാറിടട്ടെ എന്നും നിന്നോടു ചേരുവാൻ
വേറിട്ട ജീവിത പാതയിൽ;- ചന്ദ്രിക...



An unhandled error has occurred. Reload 🗙