Vishvasikale vishvasikale uyarthiduvin lyrics

Malayalam Christian Song Lyrics

Rating: 5.00
Total Votes: 1.

Vishvasikale vishvasikale
Uyarthiduvin jayathin kodikal
Ekalam ekalam dwonippan kalamai
Mal priyan varunnu – malpriyan varunnu;-

Niranniduveen niranniduveen
Por veerarai nam sutheerarai nam
Dharippin dharippin sarvayutha vargam
Almavil dharippin – almavil dharippin;-

Sathyam kettuvin sathyam kettuvin
Aracku kettuveen kavacham dharippin
Rekshayam rekshayam sirasthram dharippin
Almavil dharippeen – almavil dharippeen;-

Samathanamam samathanamam
Suvisesham dharippeen kalinu dharippin
Ellattinum meethe thee ampe keduppeen
Thee ampe keduppeen – thee ampe keduppeen;-

Porattamullathe porattamullathe
Ie lokarodalla jedeekarodalla
Sworloka sworloka dhushtalma senayil
Dhushtalma senayil – dhushtalma senayil;-

Kshenam theernnupom Kshenam theernnupom
Kshenangal theernnu pom malpriyan varumpol
Aanannam aanannam nithyanannamunde
Jayam namukunde - jayam namukunde;-

This song has been viewed 693 times.
Song added on : 9/26/2020

വിശ്വാസികളേ വിശ്വാസികളേ ഉയർത്തിടുവിൻ

വിശ്വാസികളേ വിശ്വാസികളേ
ഉയർത്തിടുവിൻ ജയത്തിൻ കൊടികൾ
എക്കാളം എക്കാളം ധ്വനിപ്പാൻ കാലമായി
മൽപ്രിയൻ വരുന്നു – മൽപ്രിയൻ വരുന്നു;-

1 നിരന്നിടുവിൻ നിരന്നിടുവിൻ
പോർ വീരരായി നാം സുധീരരായി നാം
ധരിപ്പിൻ ധരിപ്പിൻ സർവ്വായുധവർഗ്ഗം
ആത്മാവിൽ ധരിപ്പിൻ – ആത്മാവിൽ ധരിപ്പിൻ;-

2 സത്യം കെട്ടുവിൻ സത്യം കെട്ടുവിൻ
അരെക്കു കെട്ടുവിൻ കവചം ധരിപ്പിൻ
രക്ഷയാം രക്ഷയാം ശിരസ്ത്രം ധരിപ്പിൻ
ആത്മാവിൽ ധരിപ്പിൻ – ആത്മാവിൽ ധരിപ്പിൻ;-

3 സമാധാനമാം സമാധാനമാം
സുവിശേഷം ധരിപ്പിൻ കാലിനു ധരിപ്പിൻ
എല്ലാറ്റിനും മീതെ തീ അമ്പെ കെടുപ്പിൻ
തീ അമ്പെ കെടുപ്പിൻ – തീ അമ്പെ കെടുപ്പിൻ;-

4 പോരാട്ടമുള്ളത് പോരാട്ടമുള്ളത്
ഈ ലോകരോടല്ല ജഡീകരോടല്ല
സ്വർലോക സ്വർലോക ദുഷ്ടാത്മസേനയിൽ
ദുഷ്ടാത്മസേനയിൽ– ദുഷ്ടാത്മസേനയിൽ;-

5 ക്ഷീണം തീർന്നുപോം ക്ഷീണം തീർന്നുപോം
ക്ഷീണങ്ങൾ തീർന്നുപോം മൽപ്രിയൻ വരുമ്പോൾ
ആനന്ദം ആനന്ദം നിത്യാനന്ദം ഉണ്ട്
ജയം നമുക്കുണ്ട് - ജയം നമുക്കുണ്ട്;-



An unhandled error has occurred. Reload 🗙