ee yaandil asirvadam isho tiruprasadam lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
ee yaandil asirvadam isho tiruprasadam
ee dasarkkarulenaminnerame
vannupoya kalavumvarunna kalaakalavum
onnupole ennumullavadeveshane (ee..)
poya varshathil vipathanartthamonnum enniye
niyarul cheytingupalanam devesane (ee..)
kshamaroga badhakalvasantayadi enniye
kshema palanam kalpichu nee devesane (ee..)
nanmayayi sarvvavum nadathum ma kripakara
ninmanam kaninnidename devesane (ee..)
ninmahatvathinnu takkajivitam cheydiduvan
nanmayal sampurnnarakkuke devesane (ee..)
sathyabhakti niti snehamtazhmayum vishvasavum
nityamingu varddhippikkuke devesane (ee..)
divyasamadhana vakyamninnanugrahangalum
evarodum kalpichayaykka devesane (ee..)
ഈയാണ്ടില്‍ ആശീര്‍വാദം-ഈശോ തിരുപ്രസാദം
ഈയാണ്ടില്‍ ആശീര്‍വാദം-ഈശോ തിരുപ്രസാദം
ഈ ദാസര്‍ക്കരുളേണം-ഇന്നേരമേ
വന്നുപോയ കാലവും-വരുന്ന കാലാകാലവും
ഒന്നുപോലെ എന്നുമുള്ളവാ-ദേവേശനേ- (ഈ..)
പോയ വര്‍ഷത്തില്‍ വിപത്ത-നര്‍ത്ഥമൊന്നുമെന്നിയേ
നീയരുള്‍ ചെയ്തിങ്ങുപാലനം-ദേവേശനേ- (ഈ..)
ക്ഷാമരോഗ ബാധകള്‍-വസന്തയാദിയെന്നിയേ
ക്ഷേമ പാലനം കല്പിച്ചു നീ-ദേവേശനേ- (ഈ..)
നന്മയായി സര്‍വ്വവും ന-ടത്തും മാ കൃപാകരാ
നിന്മനം കനിഞ്ഞീടേണമേ-ദേവേശനേ- (ഈ..)
നിന്മഹത്വത്തിന്നു തക്ക-ജീവിതം ചെയ്തിടുവാന്‍
നന്മയാല് സമ്പൂര്‍ണ്ണരാക്കുകേ-ദേവേശനേ- (ഈ..)
സത്യഭക്തി നീതി സ്നേഹം-താഴ്മയും വിശ്വാസവും
നിത്യമിങ്ങു വര്‍ദ്ധിപ്പിക്കുകേ-ദേവേശനേ- (ഈ..)
ദിവ്യസമാധാന വാക്യം-നിന്നനുഗ്രഹങ്ങളും
ഏവരോടും കല്പിച്ചയയ്ക്ക-ദേവേശനേ- (ഈ..)
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 48 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 93 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 132 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 62 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 113 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 107 |
Testing Testing | 8/11/2024 | 71 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 346 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 997 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 250 |