Enne snehippaan-enthu yogyatha lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

enne snehippaan
enthu kandennil
ie maarvil chaaruvaan
enthu yogyatha

vannuvo unnnathikal vedinjee ezhakaayi
ettuvo ellaa shikshaakalum en rakshakkaayi
enne menanja thrikarangalo thakarnnathu?
ie neechane sambhath aakkuvaano marichathu?

enne rakhshippaan
percholli vilipaan
nin puthran aakkuvaan
enthu yogyatha

enne nadathuvaan
ellaam karuthuvaan
shreshtan aakkuvaan
enthu yogyatha

enne shikshippaan
nervazhi kaattuvaan
en pithavaakuvaan
enthu yogyatha

enne cherkkuvaan
nithyatha ruchippaan
angayode vasippaan
enthu yogyatha

This song has been viewed 435 times.
Song added on : 9/17/2020

എന്നെ സ്നേഹിപ്പാൻ-എന്തു യോഗ്യത

എന്നെ സ്നേഹിപ്പാൻ
എന്തു കണ്ടെന്നിൽ 
ഈ മാർവിൽ ചാരുവാൻ 
എന്തു യോഗ്യത

വന്നുവോ ഉന്നതികൾ വെടിഞ്ഞീ എഴക്കായി
ഏറ്റുവോ എല്ലാ ശിക്ഷാകളും എൻ രക്ഷയ്ക്കായി
എന്നെ മെനഞ്ഞ തൃക്കരങ്ങളോ തകർന്നത് ? 
ഈ നീചനെ സമ്പത്താക്കുവാനോ മരിച്ചത് ?

എന്നെ രക്ഷിപ്പാൻ 
പേർചൊല്ലി വിളിപ്പാൻ 
നിൻ പുത്രൻ ആക്കുവാൻ 
എന്തു യോഗ്യത

എന്നെ നടത്തുവാൻ 
എല്ലാം കരുതുവാൻ 
ശ്രേഷ്ടൻ ആക്കുവാൻ
എന്തു യോഗ്യത

എന്നെ ശിക്ഷിപ്പാൻ
നേർവഴി കാട്ടുവാൻ 
എൻ പിതാവാകുവാൻ 
എന്തു യോഗ്യത

എന്നെ ചേർക്കുവാൻ 
നിത്യത രുചിപ്പാൻ
അങ്ങയോടു വസിപ്പാൻ 
ഏന്തു യോഗ്യത



An unhandled error has occurred. Reload 🗙