Athmavin aazhangalin arinju nin divya snehm lyrics

Malayalam Christian Song Lyrics

Rating: 5.00
Total Votes: 1.

Athmavin aazhangalin arinju nin divya snehm
Niranja thalodalayi ennum eeshoye
Manassin bharamellam ninnodu panku vechu
Maarodenne cherthanachu enthoraanandham

Oru naal nadhane njan thiricharinju
Theeratha snehamayi arikil vannu
Ullinte ullil nee krupayay mazhayay
Niravarnnoranubhavamayi enthoranandham ……  Athmavin

Annannu vannidunnoraavashyangalil
Swargeeya saanidhyam njan anubhavichu
Ellam nanmakkay theerkkunna Nadhane
Piriyathorathmeeya bandham enthoranandham ……  Athmavin

This song has been viewed 2890 times.
Song added on : 3/23/2019

ആത്മാവിന്‍ ആഴങ്ങളില്‍

ആത്മാവിന്‍ ആഴങ്ങളില്‍ 
അറിഞ്ഞു നിന്‍ ദിവ്യ സ്നേഹം 
നിറഞ്ഞ തലോടലായി 
എന്നും യേശുവേ
മനസിന്‍ ഭാരമെല്ലാം 
നിന്നോട് പങ്കു വച്ചു
മാറോടെന്നെ ചേര്‍ത്തണച്ചു
എന്തൊരാനന്ദം (2)

ഒരു നാള്‍ നാഥനെ ഞാന്‍ 
തിരിച്ചറിഞ്ഞു തീരാത്ത സ്നേഹമായി അരികില്‍ വന്നു - (2)
ഉള്ളിന്‍റെ ഉള്ളില്‍ ക്രിപയായ് മഴയായ് നിറവാര്‍ന്നോരനുഭാവമായീ 
എന്തൊരാനന്ദം എന്തൊരാനന്ദം ......  ആത്മാവിന്‍

അന്നന്നു വന്നീടുന്നോരാവശ്യങ്ങളില്‍ 
സ്വര്‍ഗീയ സാന്നിധ്യം ഞാന്‍ അനുഭവിച്ചു - (2) 
എല്ലാം നന്മക്കായ് തീര്‍ക്കുന്ന നാഥനെ പിരിയാത്തോരാത്മീയ ബന്ധം 
എന്തൊരാനന്ദം എന്തൊരാനന്ദം ......  ആത്മാവിന്‍

You Tube Videos

Athmavin aazhangalin arinju nin divya snehm


An unhandled error has occurred. Reload 🗙