Varunne priyan meghathil lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

This song has been viewed 301 times.
Song added on : 9/26/2020

വരുന്നേ പ്രിയൻ മേഘത്തിൽ

1 വരുന്നേ പ്രിയൻ മേഘത്തിൽ
വരുന്നേ പ്രിയൻ വേഗത്തിൽ
വരുന്നേ പ്രിയൻ ദൂതരുമായ്
മദ്ധ്യാകാശേ നമ്മെ ചേർത്തിടുവാൻ

അന്നാളിൽ മണവാളൻ
വന്നിടും നേരത്തിൽ
എന്നെയും തൻ കൂടെ
സ്വർവ്വീട്ടിൽ ചേർത്തിടുമേ

2 ജാതി ജാതിയോടു എതിത്തിടുമ്പോൾ
രാജ്യം രാജ്യത്തോടു എതിർത്തിടുമ്പോൾ
ക്ഷാമഭൂകമ്പങ്ങൾ ഏറിടുമ്പോൾ
നാഥൻ വരവിങ്ങ് അടുത്തുവല്ലോ;-

3 അത്തി തളിർക്കുമ്പോൾ ഓർത്തീടുക
വേനലടുത്തുവെന്ന് അറിഞ്ഞിടുക
ദൈവരാജ്യം നമുക്കടുത്തുവല്ലോ
യേശു രാജൻ വരവ് അടുത്തുവല്ലോ;-

4 കടലും കരയും അവനിളക്കിടുമ്പോൾ
ആകാശം ഭൂമിയും ഇളക്കിടുമ്പോൾ
സകലജാതികളും അറിഞ്ഞിടുക
സുന്ദരരൂപൻ വെളിപ്പെടാറായ്;-



An unhandled error has occurred. Reload 🗙