Uyarppin shakthi labichavar naam lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

1 uyarppin shakthi labichavar naam
lokathe jayachavan nammodunde
shathrukkal munpe maesha orukkam
Yeshu marathvan (2)

hallelujah raktham jayam (3)
ente yeshu jeevikunnu (2)

2 Keeneril vithchal aarpode koyaam
Koyithinte yejamanann namodundu
Unanatha viliyal vilichu name
Suvishesham goshikkuvan (2)

3 kurudar kaanum mudanthar nadakum
rekshakan Yeshu nammodunde
rogangal maarum boothagal ozhiyum
Yeshuvin naamathinal (2)

4 unaruka sabhaye paniyuka sabhaye
vishwasathan yeshu namodundu
vakku parajavan marukila
Yeshuennum karthavathre (2)

5 kanneru thudakum maranvum neegum
manavalan Yeshu vendum varum
ini jeevichal krithu, marnamo labham
orungidam vishudhiyode (2)

This song has been viewed 563 times.
Song added on : 9/25/2020

ഉയർപ്പിൻ ശക്തി ലഭിച്ചവർ നാം

ഉയർപ്പിൻ ശക്തി ലഭിച്ചവർ നാം
ലോകത്തെ ജയിച്ചവൻ നമ്മോടുണ്ട്
ശത്രുക്കൾ മുൻപേ മേശ ഒരുക്കം
യേശു മാറാത്തവൻ (2)

ഹാല്ലേലുയ്യാ രക്തം ജയം (3)
എന്റെ യേശു ജീവിക്കുന്നു (2)

2 കണ്ണീരിൽ വിതച്ചാൽ ആർപ്പോടെ കൊയ്യാം
കൊയ്ത്തിന്റെ aയജമാനൻ നമ്മോടുണ്ട്
ഉന്നത വിളിയാൽ വിളിച്ചു നമ്മെ
സുവിശേഷം ഘോഷിക്കുവാൻ (2);-

3 കുരുടർ കാണും മുടന്തർ നടക്കും
രക്ഷകൻ യേശു നമ്മോടുണ്ട്
രോഗങ്ങൾ മാറും ഭൂതങ്ങൾ ഒഴിയും
യേശുവിൻ നാമത്തിനാൽ (2)

4 ഉണരുക സഭയെ പണിയുക സഭയെ
വിശ്വസ്തൻ യേശു നമ്മോടുണ്ട്
വാക്കു പറഞ്ഞവൻ മാറുകില്ല
യേശുവെന്നും കർത്താവത്രെ (2)

5 കണ്ണീരു തുടയ്ക്കും മരണവും നീങ്ങും
മണവാളൻ യേശു വീണ്ടും വരും
ഇനി ജീവിച്ചാൽ ക്രിസ്തു, മരണമോ ലാഭം
ഒരുങ്ങിടാം വിശുദ്ധിയോടെ (2)

You Tube Videos

Uyarppin shakthi labichavar naam


An unhandled error has occurred. Reload 🗙