Epozhum neeye ennenum neeye lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

Epozhum neeye ennenum neeye 
Enikellaamellaam nee yesuvai
Ennaalum neeye ennekum neeye
Ennode kudennum nee yesuvai

Thaayum neeye thathanum  neeye
Thaangum thanalum neeyesuvai
Inayum nee thunayum nee
Ennum ellaanaalum nee yesuvai

Aarumillenkilum angenikkellamellam
Bheethiyilla dhoothanund ennai sukshippaan
Onnumillenkilum enikangekunnellaamellaam
Ennullilaaswaasam ninte sannidhyam

Kanneerundenkilum angente chaareyund
Bharamilla chaarunnu njan ninte maarvathil 
Ezha njanenkilum enikangekum maanam dhanam
Nin varavinkal enneyum cherkane.

This song has been viewed 265 times.
Song added on : 6/15/2021

എപ്പോഴും നീയെ എന്നെന്നും നീയെ

എപ്പോഴും നീയെ എന്നെന്നും നീയെ 
എനിക്കെല്ലാമെല്ലാം നീ യേശുവേ
എന്നാളും നീയെ എന്നേക്കും നീയെ
എന്നോടു കൂടെന്നും നീ യേശുവേ

തായും നീയേ താതനും  നീയെ
താങ്ങും തണലും നീയേശുവെ
ഇണയും നീ തുണയും നീ
എന്നും എല്ലാനാളും നീ യേശുവേ

ആരുമില്ലെങ്കിലും അങ്ങെനിക്കെല്ലാമെല്ലാം
ഭീതിയില്ല ദൂതനുണ്ട് എന്നെ സൂക്ഷിപ്പാൻ
ഒന്നുമില്ലെങ്കിലും എനിക്കങ്ങേകുന്നെല്ലാമെല്ലാം
എന്നുള്ളിലാശ്വാസം നിന്റെ സാന്നിധ്യം

കണ്ണീരുണ്ടെങ്കിലും അങ്ങെന്റെ ചാരെയുണ്ട്
ഭാരമില്ല ചാരുന്നു ഞാൻ നിന്റെ മാർവ്വതിൽ
ഏഴ ഞാനെങ്കിലും എനിക്കങ്ങേകും മാനം ധനം
നിൻ വരവിങ്കൽ എന്നെയും ചേർക്കണേ .



An unhandled error has occurred. Reload 🗙