Bharathilum en rogathilumenne lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

Bharathilum en rogathilumenne
Marodanacha Nin Snehakaram
Aarilumenne Nannai Ariyuvan
Charave Ennumen Nadhanundu(2)

Avan Unnathan Neethimaan
Sarva Shakthan Yehovayam
Avan Aarilum Valiyavanaam
Avan Aarilum Valiyavanaam

Rathri Than Yamathil Neeridum Nerathu
Kaividillennothi Anachu Thathan (2)
Yerumen Bharam Than Karam Neetti 
Aaswasamekidum Yesunadhan (2)

Prathyasayoditha Kathirippoo Nadha 
Nin Varavinai Aavalode (2)
En Oottam Thikachu Viruthu Prapikkuvan
Nin Krupa Ennil Nee Pakarnnidane (2)

This song has been viewed 413 times.
Song added on : 9/15/2020

ഭാരത്തിലും എൻ രോഗത്തിലുമെന്നെ

1 ഭാരത്തിലും എൻ രോഗത്തിലുമെന്നെ
മാറോടണച്ച നിൻ സ്നേഹകരം
ആരിലുമെന്നെ നന്നായ് അറിയുവാൻ
ചാരവേ എന്നുമെൻ നാഥനുണ്ട് (2)

അവൻ ഉന്നതൻ നീതിമാൻ
സർവ്വ ശക്തൻ യഹോവയാം
അവൻ ആരിലും വലിയവനാം
അവൻ ആരിലും വലിയവനാം

2 രാത്രി തൻ യാമത്തിൽ നീറിടും നേരത്ത്‌
കൈവിടില്ലെന്നോതി അണച്ചു താതൻ(2)
ഏറുമെൻ ഭാരം തൻ കരം നീട്ടി
ആശ്വസമേകിടും യേശുനാഥൻ(2);- അവൻ...

3 പ്രത്യാശയോടിതാ കാത്തിരിപ്പൂ നാഥാ
നിൻ വരവിനായി ആവലോടെ(2)
എൻ ഓട്ടം തികച്ചു വിരുതുപ്രാപിക്കുവാൻ
നിൻ കൃപ എന്നിൽ നീ പകർന്നിടണേ(2)(2);- അവൻ...

You Tube Videos

Bharathilum en rogathilumenne


An unhandled error has occurred. Reload 🗙