Lokathin sukangalil mayangidaruthe papthin lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

lokathin sukhangalil mayangeedaruthe 
papathin mohangalil rasicheedaruthe
paapam ninne adheenamakkum
paapathe neeyo jayichidenam (2)

simshon abhishakthanayirunnu
veryapravarthikal cheytha dheeran (2)
daiveka kalpana lamghichathinaal
daiveeka shakthiyum vittupoyi (2)

shathruganangalal bandhithanaay
vanaran pole parihaasyanaay (2)
daiveeka maarggam vedinjidu’mevarkkum
simshonte durgathi thanne varum (2)

This song has been viewed 387 times.
Song added on : 9/19/2020

ലോകത്തിൻ സുഖങ്ങളിൽ മയങ്ങീടരുതേ പാപത്തിൻ

ലോകത്തിൻ സുഖങ്ങളിൽ മയങ്ങീടരുതേ 
പാപത്തിൻ മോഹങ്ങളിൽ രസിച്ചീടരുതേ
പാപം നിന്നെ അധീനമാക്കും
പാപത്തെ നീയോ ജയിച്ചിടേണം(2)

ശിംശോൻ അഭിഷക്തനായിരുന്നു
വീര്യപ്രവർത്തികൾ ചെയ്ത ധീരൻ (2)
ദൈവീക കല്പന ലംഘിച്ചതിനാൽ
ദൈവീക ശക്തിയും വിട്ടുപോയി(2)

ശത്രുഗണങ്ങളാൽ ബന്ധിതനായ്
വാനരൻ പോലെ പരിഹാസ്യനായ്(2)
ദൈവീകമാർഗ്ഗം വെടിഞ്ഞിടുമേവർക്കും
ശിംശോന്റെ ദുർഗതി തന്നെ വരും (2)



An unhandled error has occurred. Reload 🗙