Unnathanamen divame (athbutha snehame)
Song
- Malayalam
1 ഉന്നതനാമെൻ ദൈവമേ മന്നിതിൻ സ്ഥാപനത്തിന്നും
മുന്നമേ എന്നെ കണ്ടിതോ മന്നവനേശുനാഥനിൽഅത്ഭുതസ്നേഹമേ എന്നെന്നും പാടും ഞാൻ
എന്നെ വീണ്ടെടുത്തതാം അത്ഭുതസ്നേഹമേ2 കാലിത്തൊഴുത്തിൽ ഹീനനായ് കാൽവറി ക്രൂശിൽ ഏകനായ്
കാൽകരം കാരിരുമ്പിലായ് കാണുന്നിതെന്തൊരാശ്ചര്യം3 ഇപ്രപഞ്ചത്തിൻ നായകാ! എൻപ്രായശ്ചിത്ത യാഗമായ്
നിൻപ്രാണൻ ക്രൂശിൽ നൽകിയോ ഇപ്രാണിയെന്നെ നേടുവാൻ4 അത്ഭുതമത്യഗാധമേ അപ്രമേയം അവർണ്ണ്യമേ
ഇമ്മഹാസ്നേഹമെന്നുമേ നിത്യയുഗം ഞാൻ പാടുമേ - English
1 Unnathanamen daivame mannithin sthapanathinum
munname enne kandatho manavaneshunathanilathbutha snehame ennennum padum njan
enne vendeduthatham athbutha snehame2 kalithozhuthil henanay kalvarikrushil eekanay
kalkaram karirumpilay kanunnithenthorashcharrm;-3 iprapanjchathin nayakaa en prayashitha yagamay
nin pranan krushil nalkiyo ipraniyenne neduvan;-4 athbutham’athagadhame aprameyam avarnnyame
Immaha snehamennume nithyayugam njan padume;-
This song has been viewed 991 times.
