Maanju pokum manushya sneham lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

Maanju pokum manushya sneham
Marakkilorikkalum daiva sneham
Maru bhuuvilenne malarvaadiyaakki
Marthyante mumbil manicha sneham(2)
Aa divya sneham… alavatta sneham
Anudinamenne thaangkunna sneham(2)

Aashayattu njaan thengiya  neram
Thangi nadathi krupayin karangal(2)
ie loke njaan eethumilla nathhaa
Evide njaan ennum paradeshiyane(2)
(maanju pokum)

Eethennu njaan karuthiya neeram
Eeangaladichu njaan neeriya velayil(2)
Kai vidillennu aruliya nathhaa
Karam pidichenne marodanachu(2)
(maanju pokum)

Mullu niranjatham pathayilennude
Kalukal vedana eeridumbol(2)
Thaangi nadathum anpin karangal
Thaladiyakathe nithyathayolam(2)
(maanju pokum)

 

This song has been viewed 396 times.
Song added on : 9/19/2020

മാഞ്ഞു പോകും മനുഷ്യ സ്നേഹം

മാഞ്ഞു പോകും മനുഷ്യ സ്നേഹം 
മറക്കിലോരിക്കലും ദൈവ സ്നേഹം 
മരു ഭൂവിലെന്നെ മലർവാടിയാക്കി 
മർന്റെ  മുമ്പിൽ മാനിച്ച സ്നേഹം(2)
ആ ദിവ്യ സ്നേഹം... അളവറ്റ സ്നേഹം 
അനുദിനമേന്നെ താങ്ങുന്ന സ്നേഹം(2)
(മാഞ്ഞു പോകും)

ആശയാറ്റു ഞാൻ തേങ്ങിയ നേരം
താങ്ങി നടത്തി കൃപയിൻ കരങ്ങൾ(2) 
ഈ ലോകെ ഞാൻ ഏതുമില്ല നാഥാ 
ഇവിടെ ഞാൻ എന്നും പരദേശിയാണെ(2)
(മാഞ്ഞു പോകും)

ഏതെന്നു ഞാൻ കരുതിയ നേരം 
ഏങ്ങലടിച്ചു ഞാൻ നീറിയ വേളയിൽ(2) 
കൈ വിടില്ലെന്ന് അരുളിയ നാഥാ 
കരം പിടിച്ചെന്നെ മാറോടണച്ചു...(2)
(മാഞ്ഞു പോകും)

മുള്ളു നിറഞ്ഞതാം പാതയിലെന്നുടെ 
കാലുകൾ വേദന ഏറിടുമ്പോൾ(2) 
തങ്ങിനടത്തും അൻപിൻ കരങ്ങൾ 
തലടിയാകാതെ നിത്യതയോളം...(2)
(മാഞ്ഞു പോകും)



An unhandled error has occurred. Reload 🗙