Shabdam thaalalayangaliloode lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

shabdam thaalalayangaliloode
svarga’samgeethavumaay(2)
yeshudevane svagatham arulaan
yuvajanangale unaroo yuvajanangale
unaruka(3) ujvalabhaaviye varavelkkaan
unarnnu sarvayudhangalenthi
yeshuve ethirelkkaam
(a, a, a... o, o, o...) shabda...

1 noothana aashaya samskaarathil
chethana ninnu thudikkunnu(2)
daiva’vachanam kaikalil’lenthi
avante saakshikalaakaam(2)
(a, a, a... o, o, o...) shabda...

2 avante saakshikal aayavarkkavanoru
shashvatha bhavanam therkkunnu(2)
athinuvendi padavettuka naam
kurishin sakshikalaakaam(2)
(a, a, a... o, o, o...) shabda...

This song has been viewed 356 times.
Song added on : 9/24/2020

ശബ്ദം താളലയങ്ങലിലൂടെ സ്വർഗ്ഗസംഗീതവുമായ്

ശബ്ദം താളലയങ്ങലിലൂടെ
സ്വർഗ്ഗസംഗീതവുമായ്(2)
യേശുദേവന് സ്വാഗതം അരുളാൻ
യുവജനങ്ങളെ ഉണരൂ യുവജനങ്ങളേ
ഉണരുക(3) ഉജ്വലഭാവിയെ വരവേൽക്കാൻ
ഉണർന്നു സർവ്വായുധങ്ങളേന്തി
യേശുവേ എതിരേൽക്കാം
(അ, അ, അ... ഒ, ഒ, ഓ...) ശബ്ദ...

1 നൂതന ആശയ സംസ്കാരത്തിൽ
ചേതന നിന്നു തുടിക്കുന്നു(2)
ദൈവവചനം കൈകളിലേന്തി
അവന്റെ സാക്ഷികളാകാം(2)
(അ, അ, അ... ഒ, ഒ, ഓ...) ശബ്ദ...

2 അവന്റെ സാക്ഷികൾ ആയവർക്കവനൊരു
ശാശ്വത ഭവനം തീർക്കുന്നു(2)
അതിനുവേണ്ടി പടവെട്ടുക നാം
കുരിശിൻ സാക്ഷികളാകാം(2)
(അ, അ, അ... ഒ, ഒ, ഓ...) ശബ്ദ...



An unhandled error has occurred. Reload 🗙