Daiva pithave ennude thathan nee lyrics

Malayalam Christian Song Lyrics

Rating: 5.00
Total Votes: 1.

Daiva pithave ennude thathan nee
Dhoothanmar raappakal vaazhthidunnon
Nandhiyal vanangum thiru munpil inneram
Ennumennum nee aaradhyanam

Nee parishudhan neeyennum sthuthyan
Daivame nee maathram yogyanam
Aaradhanayum sthuthy bahumanavaum
Sweekarippan ennum nee yogyanam

Yeshu nadha en karthanam rakshakan nee
Dhoothanmar raappakal vaazhthidunnon
Nandhiyal vanangum thiru munpil inneram
Ennumennum nee aaradhyanam

Paavanathmave aaswasapredhan nee
Dhoothamar raappakal vaazhthidunnon
Nandhiyal vanangum thiru munpil inneram
Ennumennum nee aaradhyanam

This song has been viewed 13221 times.
Song added on : 3/29/2019

ദൈവപിതാവേ എന്നുടെ താതൻ നീ

ദൈവപിതാവേ എന്നുടെ താതൻ നീ 
ദൂതന്മാർ രാപ്പകൽ വാഴ്ത്തിടുന്നോൻ 
നന്ദിയാൽ വണങ്ങും തിരുമുൻപിൽ  ഇന്നേരം
എന്നുമെന്നും നീ ആരാധ്യനാം 

നീ  പരിശുദ്ധൻ  നീയെന്നും  സ്തുത്യൻ 
ദൈവമേ  നീ  മാത്രം  യോഗ്യനാം 
ആരാധനയും  സ്തുതി  ബഹുമാനവും 
സ്വീകരിപ്പാൻ എന്നും  നീ  യോഗ്യനാം 

യേശു  നാഥാ  എൻ  കർത്തനാം   രക്ഷകൻ  നീ 
ദൂതന്മാർ  രാപ്പകൽ  വാഴ്ത്തിടുന്നോൻ 
നന്ദിയാൽ  വണങ്ങും  തിരു  മുൻപിൽ  ഇന്നേരം 
എന്നുമെന്നും  നീ  ആരാധ്യനാം

പാവനാത്മാവേ  ആശ്വാസപ്രധൻ നീ 
ദൂതന്മാർ  രാപ്പകൽ  വാഴ്ത്തിടുന്നോൻ 
നന്ദിയാൽ  വണങ്ങും  തിരു  മുൻപിൽ  ഇന്നേരം 
എന്നുമെന്നും  നീ  ആരാധ്യനാം

You Tube Videos

Daiva pithave ennude thathan nee


An unhandled error has occurred. Reload 🗙