Unnathante maravil lyrics

Malayalam Christian Song Lyrics

Rating: 5.00
Total Votes: 1.

unnathante maravil
uyir paalakante arikil
sarva vallabhante nizhalil paarkunna
sarvarkum abhayam sidhikum

thaan kottayume nalla sangkethame
than chirakukalal mudume(2)

kaushalamam kaniyum
kodum maariyum veezhthukilla
iravin bhayavum parakum asthravum
ingum leshavum baadhikkilla

thaan kottayume nalla sangkethame
than chirakukalal mudume(2)

This song has been viewed 623 times.
Song added on : 9/25/2020

ഉന്നതന്റെ മറവിൽ ഉയിർ പാലകന്റെ അരികിൽ

ഉന്നതന്റെ മറവിൽ
ഉയിർപാലകന്റെ അരികിൽ
സർവ്വവല്ലഭന്റെ നിഴലിൽ പാർക്കുന്ന
സർവ്വവർക്കും അഭയം സിദ്ധിക്കും
 
താൻ കോട്ടയുമേ നല്ല സങ്കേതമേ
തൻ ചിറകുകളാൽ മൂടുമേ (2)
കൗശലമാം കണിയും
കൊടും മാരിയും വീഴ്ത്തുകില്ല
ഇരവിൻ ഭയവും പറക്കും അസ്ത്രവും
ഇങ്ങും ലേശവും ബാധിക്കില്ല.
 
താൻ കോട്ടയുമേ നല്ല സങ്കേതമേ
തൻ ചിറകുകളാൽ മൂടുമേ (2)


An unhandled error has occurred. Reload 🗙