Yahova nallavan kashtadivasathil lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

yahovaa nallavan 
kashdadivasathil sharanavume (2)

thankal aashrayikkunnore ariyunnavan
yahova ethra nallavan

1 ente paripaalakan
ente aashvasadayakanum (2)
ente vaagdathangal niravettuvon
ente nathan koodeyunde(2);-

2 rogangal dukhangal
Anartha nalukaladuthidumpol(2)
aakulamo vendiniyum 
thanneedume than krupa ninakke(2);-

3 kashdamo nashdamo
dushdanam sathante peedakalo
enthu vannaalum bhayappedendaa
yahova ninte paripalakan(2);-

This song has been viewed 495 times.
Song added on : 9/26/2020

യഹോവാ നല്ലവൻ കഷ്ടദിവസത്തിൽ

യഹോവാ നല്ലവൻ 
കഷ്ടദിവസത്തിൽ ശരണവുമേ (2)

തങ്കൽ ആശ്രയിക്കുന്നോരെ അറിയുന്നവൻ
യഹോവാ എത്ര നല്ലവൻ

1 എന്റെ പരിപാലകൻ
എന്റെ ആശ്വാസദായകനും(2)
എന്റെ വാഗ്ദത്തങ്ങൾ നിറവേറ്റുവോൻ
എന്റെ നഥൻ കൂടെയുണ്ട്(2);- തങ്കൽ...

2 രോഗങ്ങൾ ദുഃഖങ്ങൾ
അനർഥനാളുകളടുത്തിടുമ്പോൾ(2)
ആകുലമോ വേണ്ടിനിയും 
തന്നീടുമേ തൻ കൃപ നിനക്ക്(2);- തങ്കൽ...

3 കഷ്ടമോ നഷ്ടമോ 
ദുഷ്ടനാം സാത്താന്റെ പീഠകളോ
എന്തു വന്നാലും ഭയപ്പെടേണ്ടാ
യഹോവ നിന്റെ പരിപാലകൻ(2);- തങ്കൽ...

You Tube Videos

Yahova nallavan kashtadivasathil


An unhandled error has occurred. Reload 🗙