Veezhathe nilkkuvan lyrics

Malayalam Christian Song Lyrics

Rating: 2.00
Total Votes: 1.

Veezhathe nilkuvan-nee thuna cheiyane
ennalma naayakane ie maruvaasam thudarnneeduvan

Vairi en pinpil chenkadal munpil
dhuritham en chuttilum kaanunna neram

Shokam nirayum lokamaruvil
vyakula manasanai njan pokave

Neerunna chindhakal thoratha kannuneer
maara en jeevitha margenjan kaanukil

Koorirul neekan neethiyin soorya
pon kathir veesi nee vaanil varum vare

Jordan kadannal bhagya kanaanilmodha
modennum vasikum yugayugam

This song has been viewed 2475 times.
Song added on : 9/26/2020

വീഴാതെ നിൽക്കുവാൻ നീ കൃപചെയ്യണേ

വീഴാതെ നിൽക്കുവാൻ നീ തുണ ചെയ്യണേ
എന്നാത്മനായകനെ ഈ മരുവാസം തുടർന്നീടുവാൻ

1 വൈരി എൻ പിൻപിൽ ചെങ്കടൽ മുമ്പിൽ
ദുരിതം എൻ ചുറ്റിലും കാണുന്നനേരം

2 ശോകം നിറയും ലോകമരുവിൽ
വ്യാകുലമാനസനായി ഞാൻ പോകവേ

3 നീറുന്ന ചിന്തകൾ തോരാത്ത കണ്ണുനീർ
മാറാ എൻ ജീവിതമാർഗ്ഗേ ഞാൻ കാണുകിൽ

4 കൂരിരുൾ നീക്കാൻ നീതിയിൻ സൂര്യ
പൊൻ കതിർ വീശി നീ വാനിൽ വരും വരെ

5 യോർദ്ദാൻ കടന്നാൽ ഭാഗ്യകനാനിൽ
മോദമോടെന്നും വസിക്കും യുഗായുഗം

You Tube Videos

Veezhathe nilkkuvan


An unhandled error has occurred. Reload 🗙