Aanandamay aathmanathane lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

aanandamay aathmanathane
aayussellam njaan paadi sthuthikkum

1 akrthyangal neekki papangal pokki
avan makanakki svargathiliruthi;-

2 anudinaminnu anubhavikkunnu
aathmasanthosham anantha saubhagyam;-

3 anthyam vareyum anthikeyulla
aaromal sakhee thaan aarumillithupol;-

4 athbhutham yeshuvinnupama sneham
aaralum varnnyamallavan krpakal;-

5 alpanaal mathram koodaravasam
akkare nattil chellumen veettil;-

This song has been viewed 384 times.
Song added on : 6/5/2020

ആനന്ദമായ് ആത്മനാഥനെ ആയുസ്സെല്ലാം

ആനന്ദമായ് ആത്മനാഥനെ
ആയുസ്സെല്ലാം ഞാൻ പാടി സ്തുതിക്കും

1 അക്യത്യങ്ങൾ നീക്കി പാപങ്ങൾ പോക്കി
അവൻ മകനാക്കി സ്വർഗ്ഗത്തിലിരുത്തി;-

2 അനുദിനമിന്നു അനുഭവിക്കുന്നു
ആത്മസന്തോഷം അനന്ത സൗഭാഗ്യം;-

3 അന്ത്യംവരെയും അന്തികെയുള്ള
ആരോമൽ സഖീ താൻ ആരുമില്ലിതുപോൽ;-

4 അത്ഭുതമേശുവിന്നുപമ സ്നേഹം
ആരാലും വർണ്ണ്യമല്ലവൻ കൃപകൾ;-

5 അല്പനാൾ മാത്രം കൂടാരവാസം
അക്കരെ നാട്ടിൽ ചെല്ലുമെൻ വീട്ടിൽ;-



An unhandled error has occurred. Reload 🗙