Shathru sainyathin naduvil lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

This song has been viewed 386 times.
Song added on : 9/24/2020

ശത്രുസൈന്യത്തിൻ നടുവിൽ

ശത്രു സൈന്യത്തിൻ നടുവിൽ
നിന്നു ഞാൻ വെല്ലുവിളിക്കും

1 ആഴത്തിലെന്നെ തള്ളിയെന്നാലും
ഓളങ്ങളെന്നെ മൂടിയെന്നാലും;- ശത്രു...

2 വേദങ്ങൾ വായിച്ചും ഗീതങ്ങൾ പാടിയും
ദൈവമഹത്വത്തിൽ ധൈര്യപ്പെട്ടീടും;- ശത്രു...

3 രോഗങ്ങൾ വന്നാലും ഖേദവുമില്ല
ജീവൻവെടിഞ്ഞാലും ഭീതിയുമില്ല;- ശത്രു...

4 വീട്ടുകാരെല്ലാം വെറുത്തെന്നുവന്നാലും
മാറാത്ത യേശു എൻ കൂടെയുണ്ടല്ലോ;- ശത്രു...



An unhandled error has occurred. Reload 🗙