Kashtathayilente shailavum lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
1 kashtathayilente shailavum
kottayumay kristhuvullathaal
alpavum njaan sangkikkayilla
rakshaken-enn nal sahayakan
yeshuvodariyikkum njaan
en dukham sangkadamellam
en pithaavu theerthidum sarvam
njaan avente svanthamakayal
2 neethimante santhathikaklo
appam avar yachikkayilla
poshippikkum daivam avare
kshamakale kshemamode than;-
3 daivamente buddhimuttukal
thejasserum mahathavamode
than dhanathinotha vannamayi
purnnamaye theerthu thannidum;-
4 van dhanam athodukudeyum
kashtathayum ullathinekkaal
karthanodu kude ullatham
alppa dhanam ettam uthamam;-
കഷ്ടതയിൽ എന്റെ ശൈലവും
1 കഷ്ടതയിൽ എന്റെ ശൈലവും
കോട്ടയുമായ് ക്രിസ്തുവുള്ളതാൽ
അല്പവും ഞാൻ ശങ്കിക്കയില്ല
രക്ഷകൻ എൻ നൽ സഹായകൻ
യേശുവോടറിയിക്കും ഞാൻ
എൻ ദുഃഖം സങ്കടമെല്ലാം
എൻ പിതാവ് തീർത്തീടും സർവ്വം
ഞാൻ അവന്റെ സ്വന്തമാകയാൽ
2 നീതിമാന്റെ സന്തതികളോ
അപ്പം അവർ യാചിക്കയില്ല
പോഷിപ്പിക്കും ദൈവം അവരെ-
ക്ഷാമകാലെ ക്ഷോമമോടെ താൻ;- യേശുവോ...
3 ദൈവമെന്റെ ബുദ്ധിമുട്ടുകൾ
തേജസ്സേറും മഹത്വമോടെ
തൻ ധനത്തിന്നൊത്തവണ്ണമായ്
പൂർണ്ണമായി തീർത്തു തന്നിടും;- യേശുവോ...
4 വൻ ധനം അതോടുകൂടെയും
കഷ്ടതയും ഉള്ളതിനേക്കാൾ
കർത്തനോടു കൂടെ ഉള്ളതാം
അല്പധനം ഏറ്റം ഉത്തമം;- യേശുവോ...
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 48 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 93 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 132 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 62 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 113 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 107 |
Testing Testing | 8/11/2024 | 71 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 346 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 997 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 250 |