Ennappanishta puthranakuvan lyrics

Malayalam Christian Song Lyrics

Rating: 5.00
Total Votes: 1.

ennappanishda puthranakuvan
than shikshanathil nadathi
ennishdm akilavum than thaduthu
enne eettam paakappeduthi

daiva raaya paadashalayil
chilkalamellam padikkil
anthin menma ariuvanaay
cheru parishodhana varumpol;-

chula chudadhikam perukki
athil ponnu kidannuruki
athin keda’mkhilavum neeki
shuddha ponnupol purathu vannidum;-

This song has been viewed 661 times.
Song added on : 9/17/2020

എന്നപ്പനിഷ്ട പുത്രനാകുവാൻ

എന്നപ്പനിഷ്ട പുത്രനാകുവാൻ
തൻ ശിക്ഷണത്തിൽ നടത്തി
എന്നിഷ്ടം അഖിലവും താൻ തടുത്തു
എന്നെ ഏറ്റം പാകപ്പെടുത്തി

ദൈവരാജ്യ പാഠശാലയിൽ
ചിലകാലമെല്ലാം പഠിക്കിൽ
അതിൻ മേന്മ അറിയുവാനായ്
ചെറു പരിശോധന വരുമ്പോൾ;-

ചൂള ചൂടധികം പെരുക്കി
അതിൽ പൊന്നു കിടന്നുരുകി
അതിൻകീടമഖിലവും നീക്കി
ശുദ്ധ പൊന്നുപോൽ പുറത്തു വന്നിടും;-



An unhandled error has occurred. Reload 🗙