Lyrics for the song:
Karthave nin adratha nirayum vathil thuranni
Malayalam Christian Song Lyrics
Karthave nin adratha nirayum vathil thuranni
Prardhana kettittatmakalilanp undakenam
Dai-vatmajane dampathi kaleyum thalayil choodum
Ma-kudangaleyum valathukarathaal vazhtheedenam
Na-mam chonneedapathilkalkai varamekenum
Thejolokathivarude kalam subhamakenum
Dha-nyathayaarnol parishudhanmar than prardhanayal
Vazhthename yi jananivahatheyennennekum
Ni-nsthuthi paadaan kinnaramendi sthothram cheyvaan
E-n karthave ivarude vaikalle vazhtheedenam
Sarvam kettittabhyardhanaye kaikolvone
Pra-rdhana kettittatmaakkal mel krupacheyenum
ക-ര്‍ത്താവെ നിന്നാദ്രത നിറയും വാതില്‍ തുറന്നി
ക-ര്‍ത്താവെ നിന്നാദ്രത നിറയും വാതില്‍ തുറന്നി
പ്രാ-ര്‍ഥന കേട്ടിട്ടാത്മാക്കളിലന്‍പുണ്ടാകേണം
ദൈ-വാത്മജനെ ദമ്പതികളെയും തലയില്‍ ചൂടും
മകുടങ്ങളെയും വലതുകരത്താല്‍ വാഴ്ത്തി †ടെ-ണം
നാ-മം ചൊന്നീ ദമ്പതികള്‍ക്കായ് വരമേകേണം †
തേജോലോകത്തിവരുടെകാലം ശുഭമാകേണം
ധ-ന്യതയാര്‍ന്നോള്‍പരിശുദ്ധന്മാര്‍ തന്‍പ്രാര്‍ത്ഥനയാല്‍
വാഴ്ത്തണമേ †യീജനനിവഹത്തെ എന്നന്നേക്കും
നി-ന്‍സ്തുതിപാടാന്‍കിന്നരമേന്തിസ്തോത്രംചെയ്‌വാന്‍
എന്‍കര്‍ത്താവേ ഇവരുടെ വായകളെ †വാഴ്ത്തിടെണം
സര്‍വ്വംകീട്ടിട്ടഭ്യര്‍തഥനയെ കൈകൊള്‍വോനെ
പ്രാ-ര്‍ത്ഥന കേട്ടീട്ടാത്മാക്കള്‍ന്മേല്‍ കൃപചെയ്യേണം