Aaradhyane enneshuv ninne
Song
- Malayalam
1 ആരാധ്യനേ എന്നേശുവേ നിന്നെ
വാഴ്ത്തുന്നു ദിനവും അങ്ങയെ
എൻ നാഥനെ ജീവന്നുടയവനെ
വണങ്ങുന്നേ തിരു പാദത്തിൽആരാധന അതു നിനക്കുമാത്രം
സ്തുതിക്കു യോഗ്യൻ അതു നീ മാത്രമെ
വാനം ഭൂമിയും സ്തുതിച്ചാർത്തിടുമ്പോൾ
ഞാനും പാടിടും നിൻ സ്നേഹത്തേ2 പാടിടാം നമുക്കൊന്നായ് ആർപ്പിടാം
മഹത്വധാരിയാം എൻ യേശുവിനേ
സർവ്വവും വണങ്ങിടും യേശുവിൻ മുമ്പിൽ
അത്ഭുതവാനവൻ എൻ സവ്വശക്തൻ;-3 സർവ്വവും നിൻ കരവിരുതല്ലയോ
ആദിയുമന്തവും നീ അല്ലയോ
സമാധാനം എന്നിൽ നൽകിടുന്ന
കർത്തനെ എന്നും ഉയർത്തിടാം;-4 വാനമേഘത്തിൽ തൻ ദൂതരുമായ്
കാഹളനാദമെൻ കാതിൽ കേൾക്കുമ്പോൾ
നൊടിയിൽ ഞാൻ പറന്നീടുമേ
എന്നപ്പനോടുകൂടെ എന്നും വിശ്രമിപ്പാൻ;- - English
1 aaradhyane enneshuv ninne
vazhthunnu dinavum angaye
en nathane jeevannudayavane
vanangunne thiru padathilaaradhana athu ninakkumathram
sthuthikku yogyan athu nee mathrame
vanam bhumiyum sthuthicharthidumpol
njanum padidum nin snehathe2 padidam namukkonnay aarppidam
mahathvadhariyam en yesuvine
sarvvavum vanangidum yeshuvin mumpil
athbhuthavanavan en savvashakthan;-3 sarvvavum nin karaviruthallayo
aadiyumanthavum nee allayo
samadhanam ennil nalkidunna
karthane ennum uyarthidam;-4 vanameghathil than dutharumay
kahalanadamen kathil kelkkumpol
nodiyil njaan parannedume
ennappanodukude ennum vishramippan;-
This song has been viewed 548 times.
