Valaram yeshuvil valaram lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

Valaram yeshuvil valaram
Unaram yeshuvil unaram (2)
Aayussu muzhuvanum yeshuvin koode
Ennum poyidam (2)

Valaram namukku valaram
Yeshuvil ennum valaram (2)
Suvisheshathil valaram
Nathane ennum vazhtham (2)

Anusaranathil valarnidam
Yeshuvin pathe poyidam (2)
Lokam muzhuvan suvisheshthin 
Vithukal Pakidam (2)

Pravarthikam yeshuvinai
Jeevan povolam (2)
Dheera poraliyai
Yeshuvin pinpe
Yathra thudarnidam (2)

This song has been viewed 312 times.
Song added on : 9/26/2020

വളരാം യേശുവിൽ വളരാം

വളരാം യേശുവിൽ  വളരാം
ഉണരാം യേശുവിൽ  ഉണരാം (2)
ആയുസ്സു മുഴുവനും യേശുവിൻ കൂടെ 
എന്നും പോയിടാം (2)

വളരാം നമുക്ക് വളരാം
യേശുവിലെന്നും വളരാം (2)
സുവിശേഷത്തിൽ വളരാം
നാഥനെ എന്നും വാഴ്ത്താം (2)

അനുസരണത്തിൽ വളർന്നീടാം
യേശുവിൻ പാതേ പോയിടാം (2)
ലോകം മുഴുവൻ സുവിശേഷത്തിൻ 
വിത്തുകൾ പാകിടാം (2)

പ്രവർത്തിക്കാം യേശുവിനായി
ജീവൻ പോവോളം (2)
ധീര പോരാളിയായ് 
യേശുവിൻ പിൻപേ
യാത്ര തുടർന്നീടാം (2)

You Tube Videos

Valaram yeshuvil valaram


An unhandled error has occurred. Reload 🗙