Kalvari krushinmel yagamayi thernna lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

This song has been viewed 354 times.
Song added on : 9/18/2020

കാൽവറി ക്രൂശിന്മേൽ യാഗമായിതീർന്ന

1 കാൽവറി ക്രൂശിന്മേൽ യാഗമായിതീർന്ന
കാരുണ്യനാഥനെ എപ്പോൾ വരും
കത്തിജ്വലിക്കുന്ന ക്രൂശിന്റെ സ്നേഹത്തെ
കൊണ്ടുനിറയ്ക്കണെ എന്നുള്ളം നാൾതോറും

2 കർത്താധി കർത്താവായ് സ്വർഗ്ഗം പൂകിയവൻ
ദൈവത്തിൻ വലഭാഗെ വാണിടുന്നു
വേഗം വരാമെന്നു താനുര ചെയ്തിട്ടു
നാളുകൾ ഏറെയായ് കാണുന്നില്ലെ പ്രിയ

3 അത്തിവൃക്ഷം തളിർത്തുകഴിഞ്ഞല്ലൊ
നോഹയിൻ കാലംപോൽ നാളുകൾ ആയല്ലൊ
വേഗം വരാമെന്നു താനുരചെയ്തിട്ടു
നാളുകൾ ഏറെയായ് കാണുന്നില്ലെ പ്രിയ

4 ലോത്തിന്റെ കാലം പോൽ പാപം പെരുകിടും
തൻമക്കൾ ഈ ലോകെ കഷ്ടത്തിലായിട്ടും
വേഗം വരാമെന്നു താനുരചെയ്തിട്ടു
നാളുകൾ ഏറെയായ് കാണുന്നില്ലെ പ്രിയ

5 രാജാധിരാജനായ് രാജമുടി ചൂടി
പോയപോൽ വന്നിടാൻ കാലമായി
വേഗം വരാമെന്നു താനുരചെയ്തിട്ടു
നാളുകൾ ഏറെയായ് കാണുന്നില്ലെ പ്രിയ



An unhandled error has occurred. Reload 🗙