anunimisam karutitunnu lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
anunimisam karutitunnu
karttavu karutitunnu
karatalattil karunayode
kanmanipolenne karutitunnu
ullam nurungi takarnnitilum
ullam karattil vahicchitunnu
ullatupolenne ariyunnavan
unmayayi dinavum snehikkunnu (anunimisam..)
mrtyuvinnirul tazhvarayil
mrtyuve vennean arikilunt
kalvariyil enne vinda nathan
kavalinayennum kudeyunt (anunimisam..)
visvasicchal ni mahatvam kanum
visvam camaccean arulitunnu
antyam vare nathan vazhinatattum
anputayean tan mahatvattinay (anunimisam..)
അനുനിമിഷം കരുതിടുന്നു
അനുനിമിഷം കരുതിടുന്നു
കര്‍ത്താവു കരുതിടുന്നു
കരതലത്തില്‍ കരുണയോടെ
കണ്മണിപോലെന്നെ കരുതിടുന്നു
ഉള്ളം നുറുങ്ങി തകര്‍ന്നീടിലും
ഉള്ളം കരത്തില്‍ വഹിച്ചിടുന്നു
ഉള്ളതുപോലെന്നെ അറിയുന്നവന്
ഉണ്മയായ് ദിനവും സ്നേഹിക്കുന്നു (അനുനിമിഷം..)
മൃത്യുവിന്നിരുള്‍ താഴ്വരയില്
മൃത്യുവെ വെന്നോന് അരികിലുണ്ട്
കാല്‍വരിയില്‍ എന്നെ വീണ്ട നാഥന്
കാവലിനായെന്നും കൂടെയുണ്ട് (അനുനിമിഷം..)
വിശ്വസിച്ചാല്‍ നീ മഹത്വം കാണും
വിശ്വം ചമച്ചോന്‍ അരുളീടുന്നു
അന്ത്യം വരെ നാഥന് വഴിനടത്തും
അന്‍പുടയോന്‍ തന് മഹത്വത്തിനായ് (അനുനിമിഷം..)
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 48 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 93 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 132 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 62 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 113 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 107 |
Testing Testing | 8/11/2024 | 71 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 346 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 997 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 250 |