Ithramaathram Snehichidaan lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

Ithramaathram Snehichidaan
Ennil enthullen yeshuve 
Ithrayere karuna nalkan 
Paapiyennil enthullu naadhaa…

Ennil vaazhunna nal daivame 
Nanniyode nin sthuthi paadidum 
Nin maha snehathe paadi aaraadhickum 
Praanane thanna kaarunyame

Veendum Veendum paapam cheyth 
Divya thejassu njan vedinju 
Aparaadhiyaayi njan theerumbozhum 
Thediyethi swanthamaakkiiduvaan 

Nin maha snehathe paadi aaraadhickum 
Praanane thanna kaarunyame 

Kaalvarikrooshil nin thiruninathaal 
Enne kazhuki nee shudhanaakki/shudhayaakki 
Praanan polum nalki nin kaarunyathaal
Puthranaakki/Puthriyaakki swanthamaakkiiduvaan

This song has been viewed 179 times.
Song added on : 5/24/2022

ഇത്രമാത്രം സ്നേഹിച്ചിടാൻ

ഇത്രമാത്രം സ്നേഹിച്ചിടാൻ
എന്നിൽ എന്തുള്ളെൻ യേശുവേ
അത്രയെരേ കരുണ നൽകൻ
പാപിയെന്നിൽ എന്ത് ഉള്ളു നാദാ...

എന്നിൽ വാഴുന്ന നാൽ ദൈവമേ
നന്നിയോട് നിൻ സ്തുതി പാടിടും
നിൻ മഹാ സ്നേഹത്തെ പാടി ആരാധിക്കും
പ്രാണനേ തന്ന കാരുണ്യമേ

വീണ്ടും വീണ്ടും പാപം ചെയ്‌ത്
ദിവ്യ തേജസ്സു ഞാൻ വെടിഞ്ഞു
അപരാധിയായി ഞാൻ തീരുംബോഴും
തേടിയെത്തി സ്വന്തംമാക്കിയിടുവാൻ

നിൻ മഹാ സ്നേഹത്തെ പാടി ആരാധിക്കും
പ്രാണനേ തന്ന കാരുണ്യമേ

കാൽവരികൃശിൽ നിൻ തിരുനിനാഥാൽ
എന്നെ കഴുകി നീ വൃത്തിയാക്കി/ശുദ്ധയാക്കീ
പ്രാണൻ പോലെ നൽകി നിൻ കാരുണ്യത്താൽ
പുത്രനാക്കി/പുത്രിയായാക്കി സ്വന്തംമാക്കിയിടുവാൻ



An unhandled error has occurred. Reload 🗙