Bhavanam nathhan paniyunnillel lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

1 bhavanam nathhan paniyunnillel
phala’shunyamallo en addhvaanam(2)
nagaram nathhan kaakkunnillel
kaavalkkaaranum vyarthham(2)
kaathirippennennennum vyarthham

bhavanam paniyunna nathhaa
phalamekane divya nathhaa(2)

2 karthaavu nalkum danangalallo
aarogya purnnaraam makkal
karthaavu nalkum sammaanamallo
amma than udaraphalangal;-

3 yauvanakaale janikkunna makkal
yoddhaavu perum asthram pol
avarekondaavanaazhi niraykkum
manujan bhaagyavaan;-

This song has been viewed 662 times.
Song added on : 9/15/2020

ഭവനം നാഥൻ പണിയുന്നില്ലേൽ

1 ഭവനം നാഥൻ പണിയുന്നില്ലേൽ
ഫലശൂന്യമല്ലോ എൻ അദ്ധ്വാനം
നഗരം നാഥൻ കാക്കുന്നില്ലേൽ
കാവൽക്കാരനും വ്യർത്ഥം
കാത്തിരി‍പ്പെന്നെന്നെന്നും വ്യർത്ഥം

ഭവനം പണിയുന്ന നാഥാ
ഫലമേകണേ ദിവ്യ നാഥാ(2)

2 കർത്താവു നൽകും ദാനങ്ങളല്ലോ
ആരോഗ്യ പൂർണ്ണരാം മക്കൾ
കർത്താവു നൽകും സമ്മാനമല്ലോ
അമ്മ തൻ ഉദരഫലങ്ങൾ;- ഭവനം...

3 യൗവനകാലേ ജനിക്കുന്ന മക്കൾ
യോദ്ധാവു പേറും അസ്ത്രം പോൽ
അവരെകൊണ്ടാവനാഴി നിറയ്ക്കും
മനുജൻ ഭാഗ്യവാൻ;- ഭവനം...

You Tube Videos

Bhavanam nathhan paniyunnillel


An unhandled error has occurred. Reload 🗙