Ethra nanma yeshu cheythu lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

1 ethra nanma yeshu cheythu
thinmayonnum bhavikkaathe
ennitherthidatha nanma
enni enni sthothram paadaam (2)

sthothram sthothram sthothram
yeshu nathane... sthothram
sthothram maathram mathra thorum
orthu paadaam sthothrathode(2)

2 kruramaay thakarkkappette
kodum vedana sahiche
ente jeevan veendeduppaan
krushil jeevan vedinjavan(2);-

3 ente sangdangal theerthe
ente kannuner thudachon
ente bharangal chumanne
paaril pottidunnu yeshu (2);-

This song has been viewed 307 times.
Song added on : 9/17/2020

എത്ര നന്മയേശു ചെയ്തു തിന്മയൊന്നും ഭവിയ്ക്കാതെ

1 എത്ര നന്മയേശു ചെയ്തു
തിന്മയൊന്നും ഭവിയ്ക്കാതെ
എണ്ണിത്തീർത്തിടാത്ത നന്മ
എണ്ണി എണ്ണി സ്തോത്രം പാടാം (2)

സ്തോത്രം സ്തോത്രം സ്തോത്രം
യേശു നാഥനേ... സ്തോത്രം
സ്തോത്രം മാത്രം മാത്രതോറും
ഓർത്തു പാടാം സ്തോത്രത്തോടെ(2)

2 ക്രൂരമായ് തകർക്കപ്പെട്ട്
കൊടുംവേദന സഹിച്ച്
എന്റെ ജീവൻ വീണ്ടെടുപ്പാൻ
ക്രൂശിൽ ജീവൻ വെടിഞ്ഞവൻ (2);- സ്തോ...

3 എന്റെ സങ്കടങ്ങൾതീർത്ത്
എന്റെ കണ്ണുനീർ തുടച്ചോൻ
എന്റെ ഭാരങ്ങൾ ചുമന്ന്
പാരിൽ പോറ്റിടുന്നു യേശു(2);- സ്തോ...

 

You Tube Videos

Ethra nanma yeshu cheythu


An unhandled error has occurred. Reload 🗙