innum ennennekkum yesu mathi lyrics
Malayalam Christian Song Lyrics
Rating: 1.00
Total Votes: 1.
innum ennennekkum yesu mathi
yesu mathi enikku
ennum marathirikkunna daivasudhan
yesu raksakaran ekarajesvaran (innum..)
thanude unnadathvam than rajathvam
than maha sakthiyatum
tannethannenne thanveendu konda kripa
satyanil a mahasnehavum kandu njan (innum..)
parin inpangaleyum nissaramam
parin mahimayeyum
kroora chatiyanampeyin kenikalam
kesala mohangaleyum verukkunnen (innum..)
enne prati irangithanne bali
yesunathan kazhichu
ennude munnathannenne nadathunnu
yesu maha guruvere arum venda (innum..)
vittitunnen pishachinn anavidha
vyarttha vazhikale njan
kittanam ettavum mahatmyamayulla
kristesuvam mahamuttenikkakayal (innum..)
ഇന്നും എന്നെന്നേക്കും യേശു മതി
ഇന്നും എന്നെന്നേക്കും യേശു മതി
യേശു മതി എനിക്കു
എന്നും മാറാതിരി-ക്കുന്ന ദൈവസുതന്
യേശു രക്ഷാകരന്‍-ഏകരാജേശ്വരന് (ഇന്നും..)
തന്നുടെ ഉന്നതത്വം തന് രാജത്വം
തന് മഹാ ശക്തിയതും
തന്നെത്ത-ന്നെന്നെത്താന്-വീണ്ടു കൊണ്ട കൃപ
സത്യനിലമഹാ-സ്നേഹവും കണ്ടു ഞാന്‍ (ഇന്നും..)
പാരിന് ഇന്പങ്ങളെയും-നിസ്സാരമാം
പാരിന് മഹിമയെയും
ക്രൂര ചതിയനാം-പേയിന്‍ കെണികളാം
കൌശല മോഹങ്ങ-ളേയും വെറുക്കുന്നേന്‍ (ഇന്നും..)
എന്നെ പ്രതി ഇറങ്ങി-തന്നെ ബലി
യേശുനാഥന്‍ കഴിച്ചു
എന്നുടെ മുന്നട-ന്നെന്നെ നടത്തുന്നു
യേശു മഹാ ഗുരു-വേറെ ആരും വേണ്ടാ (ഇന്നും..)
വിട്ടിടുന്നേന് പിശാചിന്-നാനാവിധ
വ്യര്‍ത്ഥ വഴികളെ ഞാന്‍
കിട്ടണം ഏറ്റവും-മാഹാത്മ്യമായുള്ള
ക്രിസ്തേശുവാം മഹാമുത്തെനിക്കാകയാല് (ഇന്നും..)
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 48 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 93 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 132 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 62 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 113 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 107 |
Testing Testing | 8/11/2024 | 71 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 346 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 997 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 250 |