Njan engane mindaathirikum lyrics

Malayalam Christian Song Lyrics

Rating: 5.00
Total Votes: 1.

njaan engane mindaathirikkum
njaan engane paadathirikkum
sthothram  engane parayaathirikkum
njaan engane sthuthikaathirikkum

ente paapangal mochichathorthaal
ente rogangal maattiyathorthaal
enne nadathiya vazhikale orthaal
enne uyarthiya vidhangale orthaal

orikkalum uyarukayillennu shathru
parasyamaayi palavuru paranju
ullam thakarnnu njaan karanjappol
enpraananaadhan maroducherthenne thaangi

Anaadhanaanennu arinja annaalil
aashrayamillathe karanju
bandhangalennu njaan karuthiyor
 pirinjuYeshuvo en swandamaayi

enikkoru jeevitham nalkiya naadha
aaaradhikkum andhyam vareyum
vaagdatham oronnum ennullilthannenne
veezhathe nirthiya naadha

This song has been viewed 897 times.
Song added on : 9/21/2020

ഞാന്‍ എങ്ങനെ മിണ്ടാതിരിക്കും

1 ഞാൻ എങ്ങനെ മിണ്ടാതിരിക്കും 
ഞാൻ എങ്ങനെ  പാടാതിരിക്കും 
സ്തോത്രം  എങ്ങനെ പറയാതിരിക്കും 
ഞാൻ എങ്ങനെ സ്തുതിക്കാതിരിക്കും

2 എന്റെ പാപങ്ങൾ  മോചിച്ചതോർത്താൽ
എന്റെ രോഗങ്ങൾ മാറ്റിയതോർത്താൽ 
എന്നെ  നടത്തിയ  വഴികളെ  ഓർത്താൽ
എന്നെ ഉയർത്തിയ വിധങ്ങളെ ഓർത്താൽ

3 ഒരിക്കലും  ഉയരുകയില്ലെന്നു ശത്രു 
പരസ്യമായി പലവുരു പറഞ്ഞു 
ഉള്ളം തകർന്നു   ഞാൻ കരഞ്ഞപ്പോൾ
എൻപ്രാണനാഥൻ മാറോടു  ചേർത്തെന്നേ താങ്ങി 

4 അനാഥനാണെന്നു  അറിഞ്ഞ അന്നാളിൽ 
ആശ്രയമില്ലാതെ കരഞ്ഞു 
ബന്ധങ്ങളെന്നു  ഞാൻ കരുതിയോർ പിരിഞ്ഞു 
യേശുവോ എൻ  സ്വന്തമായി 

5 എനിക്കൊരു ജീവിതം നല്കിയ നാഥാ 
ആരാധിക്കും  അന്ത്യം വരെയും 
വാഗ്ദത്തം ഓരോന്നും എന്നുള്ളിൽ തന്നെന്നെ
വീഴാതെ നിർത്തിയ നാഥാ



An unhandled error has occurred. Reload 🗙