Balamulla Gopuram Sangetha Pattanam

Malayalam
ബലമുള്ള ഗോപുരം സങ്കേത പട്ടണം

Song

  • Malayalam

    ബലമുള്ള ഗോപുരം സങ്കേത പട്ടണം 
    എൻ യേശു താൻ ആകയാൽ 
    ഞാൻ ഒരു നാളും  പതറുകില്ല 

    പാടിടും ഞാൻ എന്നെന്നും തൻ മഹിമ 
    ഏതു കാലത്തും ഏതു നേരത്തും 
    അന്ധ്യത്തോളം നടത്താം എന്നരുളിയെങ്കിൽ 
    തന്റെ ദയ എന്നിൽ കുറഞ്ഞിടുമോ (2)

    ജഡത്തിന്റെ ശൂലമോ നൊടിനേര ദുഖമോ 
    ആകുല ചിന്തയോ എന്നെ ഒരുനാളും തകർക്കുകില്ല (2)
                പാടിടും..                      

    ഇരുളായ ജീവിതം തൻ കൃപയാലെ വീണ്ടെങ്കിൽ 
    വിശ്വാസത്തിന്‌ ശോധന തൻ കൃപയാലെ നേരിടുമെ (2)
                                                                                    പാടിടും..

  • English

    Balamulla Gopuram Sangetha Pattanam
    En Yeshu than aakayal 
    Njan orunaalum Patharukilla

    Paadidum njan ennennum than mahima
    ethu kaalathum ethu nerathum
    andhyatholam nadatham ennaruliyekil
    thante dhaya ennil kuranjidumo

    jadathinte shoolamo nodinera dhukhamo
    Aakula chindhayo enne oru naalum thalarthukilla

                                  Paadidum…

    irulaaya jeevitham than kripayaale veendenkil
    vishwassathin shodhana than kripayaale neridume

            Paadidum..

Song added on : February 24, 2020
This song has been viewed 2050 times.

Rate This Song