Iyobineppol njaan kaanunnu lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

iyobineppol njaan kaanunnu
ente kannaal njaan kandeedunnu
vishvasathaal njaan kandeedunnu
ente kanthante ponnu mukham

1 lokamenikkethiray maaridum
njanottum pinmarukilla
daivathilennum aashrayicheedum
anthyatholam poornnamay;-

2 ellaam nashtamaaythernnidilum
than krupayenmel ullathinaal
nashtangalellam laabhamaay marum
purnnamay vishvasichal;-

3 kandedunnu njaan kandedunnu
nathhan cheytha nanmakale
aarkkum keduthuvanavukayilla
daivamen chareyunde;-

This song has been viewed 387 times.
Song added on : 9/18/2020

ഈയോബിനെപ്പോൽ ഞാൻ കാണുന്നു

ഇയ്യോബിനെ പോൽ ഞാൻ കാണുന്നു
എന്റെ കണ്ണാൽ ഞാൻ കണ്ടീടുന്നു
വിശ്വാസത്താൽ ഞാൻ കണ്ടീടുന്നു
എന്റെ കാന്തന്റെ പൊന്നു മുഖം

1 ലോകമെനിക്കെതിരായ് മാറിടും
ഞാനൊട്ടും പിൻമാറുകില്ല
ദൈവത്തിലെന്നും ആശ്രയിച്ചീടും
അന്ത്യത്തോളം പൂർണ്ണമായ്;-

2 എല്ലാം നഷ്ടമായ്തീർന്നിടിലും
തൻ കൃപയെന്മേൽ ഉള്ളതിനാൽ
നഷ്ടങ്ങളെല്ലാം ലാഭമായ് മാറും
പുർണ്ണമായ് വിശ്വസിച്ചാൽ;-

3 കണ്ടീടുന്നു ഞാൻ കണ്ടീടുന്നു
നാഥൻ ചെയ്ത നൻമകളെ
ആർക്കും കെടുത്തുവാനവുകയില്ല
ദൈവമെൻ ചാരെയുണ്ട്;-

 

You Tube Videos

Iyobineppol njaan kaanunnu


An unhandled error has occurred. Reload 🗙