Kannuneer thazhvarayil njanetam lyrics

Malayalam Christian Song Lyrics

Rating: 4.00
Total Votes: 1.

1 Kannuneer thazhvarayil njanettam valanjidumpol
   Kannuneer kandavanen kaaryam nadathi tharum

Nin manam ilakathe nin manam patharathe
ninnodu koode ennum njanunde andhyam vare

2 Koorirul paathayatho krooramam sodhanayo
   Koodidum neramathil kroosin nizhal ninakai;-

3 Kaalangal kaathidano kaandha nin aagamanam
   Kashtatha theernniduvan kaalangal ereyilla;-

4 Dhahichu valanju njan bharathal valanjidumpol
  Dhaham samippichavan dhahajelam tharume

5 Chenkadal theeram’athil than dhasar kenathupol
  Chankinu nere varum van bharam maari pokum;-

6 Theechoola simhakuzhi  pottakinar marubhoomi
   Jailara eerchavaalo maranamo vannidatte;-

 

This song has been viewed 2741 times.
Song added on : 9/18/2020

കണ്ണുനീർ താഴ്വരയിൽ ഞാനേറ്റം വലഞ്ഞീടുമ്പോൾ

1 കണ്ണുനീർ താഴ്വരയിൽ ഞാനേറ്റം വലഞ്ഞീടുമ്പോൾ 
കണ്ണുനീർ വാർത്തവനെൻ കാര്യം നടത്തിത്തരും

നിൻ മനം ഇളകാതെ നിൻ മനം പതറാതെ
നിന്നോടുകൂടെയെന്നും ഞാനുണ്ട് അന്ത്യംവരെ

2 കൂരിരുൾ പാതയതോ ക്രൂരമാം ശോധനയോ 
കൂടിടും നേരമതിൽ ക്രൂശിൻ നിഴൽ നിനക്കായ്;-

3 കാലങ്ങൾ കാത്തിടണോ കാന്താ നിൻ ആഗമനം 
കഷ്ടത തീർന്നിടുവാൻ കാലങ്ങൾ ഏറെയില്ല;-

4 ദാഹിച്ചു വലഞ്ഞു ഞാൻ ഭാരത്താൽ വലഞ്ഞീടുമ്പോൾ 
ദാഹം ശമിപ്പിച്ചവൻ ദാഹജലം തരുമേ;-

5 ചെങ്കടൽ തീരമതിൽ തൻ ദാസൻ കേണതുപോൽ 
ചങ്കിനു നേരെ വരും വൻഭാരം മാറിപ്പോകും;-

6 തീച്ചൂള സിംഹക്കുഴി പൊട്ടക്കിണർ മരുഭൂ 
ജയിലറ ഈർച്ചവാളോ മരണമോ വന്നിടട്ടെ;-

 

You Tube Videos

Kannuneer thazhvarayil njanetam


An unhandled error has occurred. Reload 🗙