Verpettu kidakkum asthipole lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

Verpettu kidakkum asthipole ini melalum njan kidakukilla
ennikai athamavu chalichidum naalu dikilninum kattadichidum - 2

Maha sainiyampol njan nivarnu nilkum
vannu chernidum ini vendathellam

Thazhvareyum pazhum shuniyamayilum kidakukilla
ottu sheshikathe ellam vannu cherum jeevichidum njan nivarnu nilkum - 2
maha ....

Ennum chutti chuttti njan nadakukilla enne athmavil urapikkume
adhikarathode njan prahavikuvan daiva shabdam en kathil kelkum - 2
maha..

Verpettu kidakkum asthipole ini melalum njan kidakukilla
ennikai athamavu chalichidum naalu dikilninum kattadichidum - 2
 ha ha ha ha  hallelujah.. ho ho ho ho hosanna 

This song has been viewed 502 times.
Song added on : 5/14/2022

വേർപെട്ടു കിടക്കും അസ്ഥിപോലെ

വേർപെട്ടു  കിടക്കും  അസ്ഥിപോലെ  ഇനി  മേലാലും  ഞാൻ  കിടക്കുകില്ല 
എണ്ണിക്കൈ ആത്മാവ് ചലിചിടും നാലു ദിക്കിൽനിനും കാറ്റടിച്ചിടും - 2

മഹാ സൈനികമ്പോൾ ഞാൻ നിവർന്നു നില്ക്കും
വന്നു ചേരിനിടും ഇനി വേണ്ടതെല്ലാം

താഴ്വാരെയും പഴും ശുനിയാമയിലും കിടകില്ല
ഒട്ടു ശേഷിക്കാതെ എല്ലാം വന്നു ചേരും ജീവിക്കും ഞാൻ നിവരും - 2
മഹാ ....

എന്നും ചുട്ടി ചുട്ടി ഞാൻ നടക്കില്ല എന്നെ ആത്മാവിൽ ഉറങ്ങുമേ
അധികാരത്തോട് ഞാൻ പ്രഹവിക്കുവൻ ദൈവ ശബ്ദം എന്ന കാതിൽ കേൾക്കും - 2
മഹാ..

വേർപെട്ടു  കിടക്കും  അസ്ഥിപോലെ  ഇനി  മേലാലും  ഞാൻ  കിടക്കുകില്ല 
എണ്ണിക്കൈ ആത്മാവ് ചലിചിടും നാലു ദിക്കിൽനിനും കാറ്റടിച്ചിടും - 2
 ഹ ഹ ഹ ഹ ഹല്ലേലൂയാ.. ഹോ ഹോ ഹോ ഹോ ഹോസന്നാ

An unhandled error has occurred. Reload 🗙