Parishudhathma parishudhathma lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

This song has been viewed 376 times.
Song added on : 9/22/2020

പരിശുദ്ധാത്മാ പരിശുദ്ധാത്മാ

1 പരിശുദ്ധാത്മാ പരിശുദ്ധാത്മാ 
എന്നെ തൊടേണമേ നിൻ ശക്തിയാൽ 
ബലഹീനമാം ഈ മൺപാത്രത്തെ 
അത്യന്ത ശക്തിയാൽ നിറക്കേണമേ 
മുറിവേറ്റ കരം നൽകും ആശ്വാസവും 
എൻ ഭാവം ആയിടട്ടെ - ഇപ്പോൾ 

ഓ യേശുവേ, സ്പർശിക്ക എന്നെ നീ 
നിൻ ആത്മാവാൽ നിറക്ക ശക്തി താ 
എൻ ഓട്ടം ഞാൻ തികക്കാൻ, ജയിക്കാൻ 

2 നിൻ ആത്മാവിന്റെ കൃപാവരങ്ങൾ 
എന്നിൽ ജ്വലിപ്പിക്ക നിൻ ശക്തിയാൽ 
എന്നെ കാണുന്നവർ കാണട്ടങ്ങെ 
എന്നെ കേൾക്കുന്നവർ കേൾക്കട്ടങ്ങെ - എൻ 
നിഴലിൽ പോലും നിൻ ആത്മശക്തി 
വെളിപ്പെടട്ടെ നിനക്കായ് - ഇപ്പോൾ 

3 വിശന്നവർക്കെൻ അപ്പം പകുത്തു നൽകാൻ 
എൻ കൈകളിൽ ആത്മധൈര്യം നൽക 
അന്യായബന്ധനങ്ങൾ അഴിക്കാൻ 
എൻ കൈകളിൽ അഭിഷേകം നിറക്ക 
തളരാതെ ഓടുവാൻ അളവില്ലാതെ 
കരുത്തെനിക്കേകിടണേ - ഇപ്പോൾ



An unhandled error has occurred. Reload 🗙