ethra sthuthichaalum mathiyakumo Nathan lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

1 ethra sthuthichaalum mathiyakumo Nathan
eekeedum athbhuthangal ortheedumpol
vaakkukalaal athu varnnippaan aakilla
chinthakalkkum athu ethrayo unnatham
engane sthuthicheedum njaan
ethra njaan sthuthicheedanam

aaraadhikkum njaan parishudhane
nandiyodennum jeeva naalellaam
snehichidum njaan sevichidum njaan
sarva shakthane jeeva naalellaam

2 shathru sainyam thakarkkuvan vanneedilum ghora
aazhiyen munpilay ninneedilum
shathrumel jayamekaan chenkadal pilarnneedaan
van marubhoovilente yathra thudarnneeduvan
rajadhirajan vanneedum koottinaay
than krpayaale nadathum(2);- aaraadhikkum...

3 evarum parithil kaivittalum sarvam
prathikoolamayen munpil vanneedilum
yosephin daivamenne kaividillorunaalum
vakkuparanja karthan manikkum nishchayamay
iee daivam ente aashrayam dinavum
aarilum unnathanavan(2);- aaraadhikkum...

This song has been viewed 416 times.
Song added on : 9/17/2020

എത്ര സ്തുതിച്ചാലും മതിയാകുമോ നാഥൻ

1 എത്ര സ്തുതിച്ചാലും മതിയാകുമോ നാഥൻ
ഏകീടും അത്ഭുതങ്ങൾ ഓർത്തീടുമ്പോൾ
വാക്കുകളാൽ അതു വർണ്ണിപ്പാൻ ആകില്ല
ചിന്തകൾക്കും അതു എത്രയോ ഉന്നതം
എങ്ങനെ സ്തുതിച്ചീടും ഞാൻ
എത്ര ഞാൻ സ്തുതിച്ചീടണം

ആരാധിക്കും ഞാൻ പരിശുദ്ധനെ
നന്ദിയോടെന്നും ജീവ നാളെല്ലാം
സ്നേഹിച്ചിടും ഞാൻ സേവിച്ചിടും ഞാൻ
സർവ്വ ശക്തനെ ജീവ നാളെല്ലാം

2 ശത്രു സൈന്യം തകര്ർക്കുവാൻ വന്നീടിലും ഘോര
ആഴിയെൻ മുൻപിലായ് നിന്നീടിലും
ശത്രുമേൽ ജയമേകാൻ ചെങ്കടൽ പിളർന്നീടാൻ
വൻ മരുഭൂവിലെന്റെ യാത്ര തുടർന്നീടുവാൻ
രാജധിരാജൻ വന്നീടും കൂട്ടിനായ്
തൻ കൃപയാലെ നടത്തും(2);- ആരാധിക്കും...

3 ഏവരും പാരിതിൽ കൈവിട്ടാലും സർവ്വം
പ്രതികൂലമായെൻ മുൻപിൽ വന്നീടിലും
യോസഫിൻ ദൈവമെന്നെ കൈവിടില്ലൊരുനാളും
വാക്കുപറഞ്ഞ കർത്തൻ മാനിക്കും നിശ്ചയമായ്
ഈ ദൈവം എന്റെ ആശ്രയം ദിനവും
ആരിലും ഉന്നതനവൻ(2);- ആരാധിക്കും...

You Tube Videos

ethra sthuthichaalum mathiyakumo Nathan


An unhandled error has occurred. Reload 🗙