Yeshurunte daivathepol
Song
- Malayalam
യെശൂരൂന്റെ ദൈവത്തെപോൽ
വേറൊരു ദൈവമില്ല(2)
എന്നെ സഹായിപ്പാൻ തന്റെ മഹിമയോടെ
മേഘാരൂഡനായി വരും(2)അവൻ ആൽഫ ഒമേഗ
അവൻ ആദ്യൻ അന്ത്യൻ(2)
(യെശൂരൂന്റെ.. )1 രാജാധിരാജാവും കർത്താധി കർത്താവും
ദേവാധിദേവനും അവൻ മാത്രമേ(2)
കാലങ്ങൾ മാറിപോയാലും
അവനെന്നും മാറാത്തവൻ(2);- അവൻ ആൽഫ...2 മാറായെ മാധുര്യം ആക്കാൻ കഴിവുള്ളോൻ
പാറയെ പിളർന്നു ദാഹം പോക്കും(2)
ചിന്താകുലങ്ങൾ ഇല്ലാതെ
ചന്തമായി എന്നും നടത്തും(2);- അവൻ ആൽഫ...3 കാരാഗൃഹത്തിലും പത്‌മോസിൻ ദ്വീപിലും
ആത്മാവിൽ എന്നെ നിറയ്ക്കുന്നവൻ(2)
ബലഹീനൻ ആയി തീർന്നെന്നാലും
പുതുബലം എന്നിൽ പകരും(2);- അവൻ ആൽഫ... - English
yeshurunte daivathepol
veroru daivamilla(2)
enne sahayippan thante mahimayode
megharudanay varum(2)avan alpha omega
avan adyan anthyan(2)
yeshurunte..1 rajadhirajavum karthadhi karthavum
devadhidavanum avan mathrame(2)
kalangal maripoyalum
avanennum marathavan(2);- avan alpha...2 maraye madhyuram aakan kazhivullon
paraye pilarnnu daham pokkum(2)
chinthangulangal illathe
chanthamay ennum nadathum(2);- avan alpha..3 karagruhathilum pathmosin dveepilum
aathmavil enne niraykkunnavan(2)
balaheenan ayi theernnennalum
puthubalam ennil pakarum(2);- avan alpha..
This song has been viewed 3479 times.
