Yeshu nallavan yeshu vallabhan lyrics
Malayalam Christian Song Lyrics
Rating: 3.00
Total Votes: 1.
yeshu nallavan yeshu vallabhan sarva vallabhan
kannuner matti santhosham thanna yeshu nallavan
padi sthuthichidam vazthi pukazthidam
ullasathode naam aarthu goshikam
1 kashtangkal naduvil vannenne rakshicha yeshu vallabhan
dukathin naduvil aashvasam thanna yeshu nallaven(2)
sarvashakthan yeshuvinte makkal nammal
Illa ini bhayappedilla shakthanakunnavan mukanthiram
namukkellam sadyame (2);- padi…
2 shathruve thakarkkan shakthi tharunnaven yeshu vallabhan
vachanam ayachu saukhyam tharunnavan yeshu nallaven(2)
sarvashakthan yeshuvinte makkal nammal
shathru kalil vezhillalo rogam daridryam chnitha’kulangkalum
ellam thottu pom (2);- padi…
യേശു നല്ലവൻ യേശു വല്ലഭൻ
1 യേശു നല്ലവൻ യേശു വല്ലഭൻ സർവ്വ-വല്ലഭൻ
കണ്ണുനീർ മാറ്റിസന്തോഷം തന്ന യേശു നല്ലവൻ(2)
പാടി സ്തുതിച്ചിടാം വാഴ്ത്തി പുകഴ്ത്തിടാം
ഉല്ലാസത്തോടെ നാം ആർത്തു ഘോഷിക്കാം
2 കഷ്ടങ്ങൾ നടുവിൽ വന്നെന്നെ രക്ഷിച്ച യേശു വല്ലഭൻ
ദുഃഖത്തിൻ നടുവിൽ ആശ്വാസം തന്ന യേശു നല്ലവൻ(2)
സർവ്വശക്തൻ യേശുവിന്റെ മക്കൾ നമ്മൾ
ഇല്ല ഇനി ഭയപ്പെടില്ല ശക്തനാക്കുന്നവൻ മുഖാന്തരം
നമുക്കെല്ലാം സാധ്യമേ (2);- പാടി...
3 ശത്രുവേ തകർക്കാൻ ശക്തി തരുന്നവൻ യേശു വല്ലഭൻ
വചനം അയച്ചു സൗഖ്യം തരുന്നവൻ യേശു നല്ലവൻ (2)
സർവ്വശക്തൻ യേശുവിന്റെ മക്കൾ നമ്മൾ
ശത്രു കാലിൽ വീഴില്ലല്ലോ രോഗം ദാരിദ്രം ചിന്താകുലങ്ങളും
എല്ലാം തോറ്റുപോം (2);- പാടി...
